Letters
അ​​​​​​ഗ്നി​​​​​​ശ​​​​​​മ​​​​​​ന ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​ക്ക​​​​​​ണം
Sunday, June 23, 2019 11:14 PM IST
ന​​​​​​ഗ​​​​​​ര​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ക​​​​​​ട​​​​​​ക​​​​​​ളും മ​​​​​​റ്റു വ്യാ​​​​​​പാ​​​​​​ര സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളും വ​​​​​​ള​​​​​​രെ അ​​​​​​ടു​​​​​​ത്ത​​​​​​ടു​​​​​​ത്തോ ഒ​​​​​​രു കെ​​​​​​ട്ടി​​​​​​ട​​​​​​ത്തി​​​​​​നോ​​​​​​ടു ചേ​​​​​​ർ​​​​​​ന്നോ​​​​ ആ​​​​​​ണു സ്ഥി​​​​​​തി ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. ഇ​​​​​​ങ്ങ​​​​​​നെ​​​​​​യു​​​​​​ള്ള കെ​​​​​​ട്ടി​​​​​​ട​​​​​​ത്തി​​​​​​ന് അ​​​​​​ഗ്നി​​​​​​ബാ​​​​​​ധ​​​​​​യു​​​​​​ണ്ടാ​​​​​​കു​​​​​​ന്പോ​​​​​​ൾ തീ ​​​​​​പെ​​​​​​ട്ടെന്നു ത​​ന്നെ അ​​​​​​ടു​​​​​​ത്ത കെ​​​​​​ട്ടി​​​​​​ട​​​​​​ത്തി​​​​​​ലേ​​​​​​ക്കു പ​​​​​​ട​​​​​​രാ​​​​​​നു​​​​​​ള്ള സാ​​​​​​ധ്യ​​​​​​ത കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​ണ്.

എ​​​​​​ല്ലാ വ്യാ​​​​​​പാ​​​​​​ര സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും അ​​​​​​ത്യാ​​​​​​വ​​​​​​ശ്യം വേ​​​​​​ണ്ട അ​​​​​​ഗ്നി​​​​​​ശ​​​​​​മ​​​​​​ന ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ (എ​​​​​​ക്സ്റ്റി​​ൻ​​ഗു​​​​​​ഷ​​​​​​റു​​​​​​ക​​​​​​ൾ) ഘ​​​​​​ടി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ നി​​​​​​ർ​​​​​​ദേ​​​​​​ശം ന​​​​​​ൽ​​​​​​ക​​​​​​ണം. ഇ​​​​​​ത് ഒ​​​​​​രു പ​​​​​​രി​​​​​​ധി​​​​​​വ​​​​​​രെ തീ ​​​​​​പ​​​​​​ട​​​​​​രാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​നും കൂ​​​​​​ടു​​​​​​ത​​​​​​ൽ നാ​​​​​​ശ​​​​​​ന​​​​​​ഷ്ടം സം​​​​​​ഭ​​​​​​വി​​​​​​ക്കാ​​തി​​രി​​ക്കാ​​നും സ​​​​​​ഹാ​​​​​​യ​​​​​​ക​​​​​​ര​​​​​​മാ​​​​​​കും.
ആ​​​​​​ർ. ജി​​​​​​ഷി, കൊ​​​​​​ല്ലം