Letters
അ​​​​ന​​​​ധി​​​​കൃ​​​​ത കു​​​​ടി​​​​യേ​​​​റ്റം
Monday, July 15, 2019 10:55 PM IST
ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു യൂ​​​​റോ​​​​പ്പി​​ലേ​​ക്കും അ​​​​മേ​​​​രി​​​​ക്ക, കാ​​​​ന​​​​ഡ, ഓ​​​​സ്ട്രേ​​​​ലി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും കു​​​​ടി​​​​യേ​​​​റ്റം ത​​​​കൃ​​​​തി​​​​യാ​​​​യി ന​​​​ട​​​​ക്കു​​​​ന്നു. കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ​​​​ക്ക് സ്വ​​​​ന്തം നാ​​​​ട്ടി​​​​ൽ ജീ​​​​വി​​​​തം ദു​​​​സ​​​​ഹ​​​​മാ​​​​യെ​​​​ങ്കി​​​​ൽ അ​​​​തി​​​​നു കാ​​​​ര​​​​ണം അ​​​​വ​​​​ർ ത​​​​ന്നെ​​​​യാ​​​​ണ്. ഓ​​​​രോ നാ​​​​ട്ടി​​​​ലും ജ​​​​ന​​​​പ്പെ​​​​രു​​​​പ്പം നി​​​​യ​​​​ന്ത്രി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഈ ​​​​സ്ഥി​​​​തി​​​​വി​​​​ശേ​​​​ഷം ഉ​​​​ണ്ടാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ജ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ട്. അ​​​​വ​​​​രി​​​​ൽ നി​​​​ന്നു പാ​​​​ഠം പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം, അ​​​​വ​​​​രു​​​​ടെ നാ​​​​ടു​​​​ക​​​​ളെ​​ അ​​​​രാ​​​​ജ​​​​ക​​​​ത്വ​​​​ത്തി​​​​ലാ​​ക്കാ​​ന​​ല്ലേ കു​​ടി​​യേ​​റ്റ​​ക്കാ​​ർ വ​​ഴി​​തെ​​ളി​​ക്കു​​ക?

അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡൊ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് മെ​​​​ക്സി​​​​ക്ക​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ മ​​​​തി​​​​ൽ പ​​​​ണി​​​​യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ത് അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കും അ​​​​വി​​​​ടു​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വേ​​​​ണ്ടി​​​​യാ​​​​ണ്. എ​​ല്ലാ രാ​​​​ജ്യ​​​​ത്തെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും ഈ ​​​​വി​​​​ധം ചി​​​​ന്തി​​​​ക്കു​​​​ക​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​വ​​​​ർ ത​​​​ങ്ങ​​​​ളു​​​​ടെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ നാ​​ശ​​ത്തി​​നു വ​​ഴി​​തെ​​ളി​​ക്കും.

കെ.​​​​എ​​​​സ്. വി​​​​ജ​​​​യ​​​​ൻ, കു​​​​ള​​​​ങ്ങ​​​​ര, പു​​​​ൽ​​​​പ്പ​​​​ള്ളി