Letters
കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ഇ​ന്‍റ​ർ​നെ​റ്റ് പ്ലാ​നു​ക​ൾ വേ​ണം
Saturday, September 19, 2020 10:46 PM IST
കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​നം എ​ല്ലാം ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ വ​ഴി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. നെ​റ്റ് സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യു​ള്ള റീ​ചാ​ർ​ജ് നി​ര​ക്കു​ക​ൾ ഇ​പ്പോ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്. ഇ​ത് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണ്. അ​തി​നാ​ൽ ബി​എ​സ്എ​ൻ​എ​ൽ അ​ട​ക്ക​മു​ള്ള സേ​വ​ന​ദാ​താ​ക്ക​ൾ കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ഇ​ള​വു​ക​ളും പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളും ന​ട​പ്പി​ലാ​ക്ക​ണം.

ആ​ർ. ജി​ഷി, കൊ​ല്ലം