Letters
നി​രോ​ധി​ച്ചി​ട്ടും പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ സു​ല​ഭം
Saturday, September 26, 2020 12:28 AM IST
കേ​ര​ള​ത്തി​ൽ ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ​ക്കു നി​രോ​ധ​ന​മു​ണ്ടെ​ങ്കി​ലും ഒ​ട്ടു​മി​ക്ക ക​ട​ക​ളി​ലും ഇ​ത് സു​ല​ഭ​മാ​ണ്. ഉ​പ​യോ​ഗ​ശേ​ഷം ഇ​തൊ​ക്കെ പാ​ത​യോ​ര​ത്തും തോ​ടു​ക​ളി​ലും​അ​ടി​ഞ്ഞു​കൂ​ടു​ക​യാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് നി​രോ​ധ​ന​മു​ള്ള വ​സ്തു​ക്ക​ള്‍ വി​ൽ​ക്കു​ന്ന​ത് ത​ട​യാ​ന്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മ​ടി​ക്കു​ന്ന​ത്? അ​വ​ർ​ക്ക് അ​തി​നു ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​ക്കൂ​ടേ?

ഉ​ണ്ണി​കൃ​ഷ്ണ​ൻ മം​ഗ​ല​ശേ​രി , മ​ഞ്ചേ​രി