Letters
ലാ​ത്തി​ച്ചാ​ർ​ജും ജ​ല​പീ​ര​ങ്കി​യും നി​രോ​ധി​ക്ക​ണം
Monday, September 28, 2020 1:38 AM IST
ലാ​ത്തി​ച്ചാ​ർ​ജും ജ​ല​പീ​ര​ങ്കി പ്ര​യോ​ഗ​വും കി​രാ​ത​മാ​യ മ​ർ​ദ്ദ​ന​മു​റ​ക​ളാ​ണ്. പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​നു ചേ​ർ​ന്ന​ത​ല്ല. കോ​ട​തി​ക​ൾ ഇ​വ നി​രോ​ധി​ക്ക​ണം. 2,000 ലാ​ത്തി വാ​ങ്ങ​ൽ പ്രാ​കൃ​ത ന​ട​പ​ടി​യാ​യി​പ്പോ​യി.

അ​ഡ്വ. ഫി​ലി​പ്പ് പ​ഴേ​മ്പ​ള്ളി, പെ​രു​വ