Letters
മ​​​ഹാ​​​മാ​​​രി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി ദു​​​രി​​തം
Tuesday, October 20, 2020 12:26 AM IST
ഈ ​​​കോ​​​വി​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പു​​​റം​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​ഥി​​ക​​​ളെ അ​​​ല​​​ട്ടു​​​ന്ന​ ഒ​​രു പ്ര​​ശ്നം എന്ന് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​റ​​​ക്കും എ​​​ന്നു​​​ള്ള​​​താ​​​ണ്. എ​​​പ്പോ​​​ൾ ക്ലാ​​​​സ് തു​​​ട​​​ങ്ങു​​മെ​​​ന്നു നോ​​​ക്കി​​യി​​​രി​​​ക്കു​​​ക​​​യാ​​​ണു വി​​​ദ്യാ​​​ർ​​ഥി​​ക​​​ൾ. ദൂ​​​രെ​​നി​​​ന്നു മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കു​​ട്ടി​​ക​​ൾ​​ക്കു ക്ലാ​​​സ് തു​​​ട​​​ങ്ങി അ​​​വി​​​ടേ​​​ക്കു പോ​​​ക​​​ണ​​​മെ​​​കി​​​ൽ ട്രെ​​​യി​​​ൻ അ​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റു മാ​​​ർ​​​ഗ​​ങ്ങ​​​ൾ നോ​​​ക്ക​​​ണ​​​മെ​​​കി​​​ൽ നേ​​​ര​​​ത്തേ വി​​വ​​രം അ​​​റി​​​ഞ്ഞാ​​​ൽ മാ​​​ത്ര​​​മേ പ​​​റ്റൂ.
എ​​​ന്നാ​​​ൽ, ഒ​​​രു തീ​​​രു​​​മാ​​​നം ഇ​​​പ്പോ​​ഴി​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ വ​​​ള​​​രെ ബു​​​ദ്ധി​​​മു​​​ട്ടി​​യാ​​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​​ൾ ഓ​​​രോ​​​രു​​​ത്ത​​​രും ഇ​​​രി​​​ക്കു​​​ന്ന​​​ത്.​ പ​​​ക്ഷേ ദി​​​നം​​തോ​​​റും കൂ​​​ടു​​​ന്ന കോ​​​വി​​ഡ് ക​​​ണ​​​ക്കു​​​ക​​​ളും ഭീ​​​തി നി​​​റ​​​ഞ്ഞ​​​താ​​​ണ്.

അ​​​ലോ​​​ന ടെ​​​ന്നി