Letters
സ്കൂ​ളും കോ​ളജും തു​റ​ക്കു​ന്ന​ത് അ​പ്രാ​യോ​ഗി​ക​ം
Wednesday, October 21, 2020 12:29 AM IST
ദൈ​ന​ദി​നം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളും കോ​ളജും തു​റ​ക്കു​ക എ​ന്ന​ത് പ്രാ​യോ​ഗി​ക​മാ​ണോ? വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലെ​ത്തി​യാ​ൽ മു​ഴു​വ​ൻ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നി​ല്ല. ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളും കോ​ളജും തു​റ​ക്കു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണ്.

അ​ന​ഘ ശ​ശി മാ​ണി​യാ​ട്ട്, കാ​സ​ർ​ഗോ​ഡ്