Letters
കോ​വി​ഡ് കാ​ല​ത്തെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി
Monday, October 26, 2020 12:41 AM IST
ലോ​ക ശ്ര​ദ്ധ നേ​ടി​യ ന​മ്മു​ടെ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഈ ​കോ​വി​ഡ് കാ​ലം പ​രി​ഗ​ണി​ച്ച് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ത​ര​ത്തി​ൽ ക്ര​മീ​ക​രി​ക്ക​ണം. വി​ദ്യാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും ക​ാടു​ക​യ​റി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളും മ​റ്റ് പൊ​തു​സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​റ്റു​പാ​ടും ഈ ​പ​ദ്ധ​തി​യു​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കാ​വു​ന്ന​താ​ണ്.

എ​ൽ. സു​ഗ​ത​ൻ, ശൂ​ര​നാ​ട്