Letters
വാക്സിൻ കന്പനികൾ ദേശസാത്കരിക്കണം
Tuesday, April 27, 2021 11:44 PM IST
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ പൂ​​​നെ സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് കോ​​​വി​​​ഷീ​​​ൽ​​​ഡും 1500 കോ​​​ടി​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ ഭാ​​​ര​​​ത് ബ​​​യോ​​​ടെ​​​ക് ക​​​ന്പ​​​നി കോ​​​വാ​​​ക്സി​​​നും ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​പ്പോ​​​ൾ കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​കു​​​മ​​​ല്ലോ എ​​​ന്നോ​​​ർ​​​ത്തു സ​​​ന്തോ​​​ഷി​​​ച്ച​​​വ​​​രാ​​​ണു നാം. ​​​നൂ​​​റോ​​​ളം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു വാ​​​ക്സി​​​ൻ ക​​​യ​​​റ്റി​​​യ​​​യ​​​ച്ചു ലാ​​​ഭ​​​വു​​​മു​​​ണ്ടാ​​​ക്കി. ഇ​​​പ്പോ​​​ഴി​​​താ ത​​​ദ്ദേ​​​ശി​​​യമാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത വാ​​​ക്സി​​​നു​​​ക​​​ൾ കൂ​​​ടി​​​യ വി​​​ല​​​യ്ക്ക് വാ​​​ങ്ങാ​​​ൻ ഇ​​​ന്ത്യ​​​ൻ ജ​​​ന​​​ത നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

അ​​​വ​​​ശ്യ​​​വ​​​സ്തു നി​​​യ​​​മം​​​മൂ​​​ലം അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും മ​​​രു​​​ന്നു​​​മൊ​​​ക്കെ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ നി​​​യ​​​മ​​​ങ്ങ​​​ളു​​​ള്ള നാ​​​ട്ടി​​​ൽ, പൊ​​​തു ആ​​​വ​​​ശ്യ​​​ത്തി​​​നു​​​വേ​​​ണ്ടി ഭൂ​​​മി പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ നി​​​യ​​​മ​​​മു​​​ള്ള നാ​​​ട്ടി​​​ൽ രാ​​​ജ്യ​​​ത്ത് വീ​​​ശി​​​യ​​​ടി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന കോ​​​വി​​​ഡ് സു​​​നാ​​​മി​​​യി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഈ ​​​കൊ​​​ള്ള​​​യ്ക്കു കൂ​​​ട്ടു​​​നി​​​ൽ​​​ക്കാ​​​തെ മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ സ്വ​​​കാ​​​ര്യ​​​ക​​​ന്പ​​​നി​​​ക​​​ൾ ദേ​​​ശ​​​സാ​​​ത്ക​​​രി​​​ച്ച് വാ​​​ക്സി​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം.

ജോ​​​സു​​​കു​​​ട്ടി ചൊ​​​ള്ള​​​ന്പു​​​ഴ, ക​​​ല്ലൂ​​​ർ​​​ക്കു​​​ളം, കോ​​​ട്ട​​​യം