Letters
ക​ർ​ശ​ന​മാ​യ ശി​ക്ഷ ന​ൽ​ക​ണം
Friday, June 18, 2021 12:58 AM IST
പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലും ആ​കേ​ണ്ട മാ​താ​പി​താ​ക്ക​ൾത​ന്നെ കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ൽ​ക്ക​ണ്ഠ ഉ​ള​വാ​ക്കു​ന്നു. ക​ണ്ണൂ​ർ ക​ണി​ച്ചാ​ർ ചെ​ങ്ങോ​ത്ത് ഉ​ണ്ടാ​യ​ത് ഒ​ടു​വി​ല​ത്തെ സം​ഭ​വ​മാ​ണ്. ത​ങ്ങ​ളു​ടെ വീ​ടി​ന​ടു​ത്ത് ആ​രെ​ങ്കി​ലും പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ ​വി​വ​രം ശി​ശു​ക്ഷേ​മ​സ​മി​തി​യെ​യോ അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ അ​റി​യി​ക്കു​വാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​വ​ണം. കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർക്ക് ക​ർ​ശ​ന​ ശി​ക്ഷ​ നൽകണം.

ആ​ർ. ജി​ഷി കൂ​ട്ടി​ക്ക​ട, കൊ​ല്ലം