Letters
ആരാധനാലയങ്ങളേക്കാൾ ശ്രേഷ്ഠമോ മദ്യശാലകൾ?
Friday, June 18, 2021 11:55 PM IST
കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ വ​രു​ത്തി​യ​പ്പോ​ൾ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന​ത് ദൈ​വ​ത്തി​ന്‍റെ നാ​ടി​നെ അ​പ​മാ​നി​ക്കു​ന്ന​തും ഈ​ശ്വ​ര​വി​ശ്വാ​സി​ക​ളെ വേ​ദ​നി​പ്പി​ക്കു​ന്ന​തു​മാ​യി.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ മ​നു​ഷ്യ​ർ​ക്ക് ന​ന്മ​യും സ​മാ​ധാ​ന​വും സൗ​ഖ്യ​വും ന​ൽ​കു​ന്നു. എ​ന്നാ​ൽ മ​ദ്യം മ​നു​ഷ്യ​രെ തി​ന്മ​ക​ളി​ലേ​ക്കും സ​മാ​ധാ​ന​ത്ത​ക​ർ​ച്ച​യി​ലേ​ക്കും രോ​ഗ​ങ്ങ​ളി​ലേ​ക്കും ന​യി​ക്കു​ന്നു. കോ​വി​ഡ് മൂ​ലം ജോ​ലി​യും വ​രു​മാ​ന​വു​മി​ല്ലാ​തെ ജീ​വി​തം ദു​രി​ത​ത്തി​ലാ​യ​തു​വ​ഴി നി​രാ​ശ​യും വി​ഷാ​ദ​വും മ​ര​ണ​ഭ​യ​വും ബാ​ധി​ച്ചി​രി​ക്കു​ന്ന ജ​ന​സ​മൂ​ഹ​ത്തി​ന് ആ​ശ്വാ​സ​വും പ്ര​ത്യാ​ശ​യും ന​ൽ​കു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം.

ഫാ.​തോ​മ​സ് പ്ലാ​പ്പ​റ​ന്പി​ൽ, വി​കാ​രി, ച​ന്പ​ക്ക​ര​പ്പ​ള്ളി