Letters
ഈ തീപിടിത്തങ്ങളെല്ലാം ഷോർട്ട് സർക്യൂട്ടോ?
Thursday, September 16, 2021 12:11 AM IST
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും തീ​പി​ടിത്ത​ങ്ങ​ളു​ണ്ടാ​യ​താ​യി​ക്ക​ണ്ടു.
തീ​പി​ടിത്ത​ത്തി​നു​ശേ​ഷം ല​ക്ഷ​ങ്ങ​ളു​ടെ​യും കോ​ടി​ക​ളു​ടെ​യും ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കാ​ണ് ഉ​ട​മ​ക​ൾ പ​റ​യു​ക. ഇ​ത്ര​മാ​ത്രം വി​ല​പി​ടി​പ്പു​ള്ള ഇ​ട​ങ്ങ​ളി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ഉ​ണ്ടാ​ക​ത്ത​ക്ക​വി​ധം ഇ​ത്ര അ​ശ്ര​ദ്ധ​യോ​ടെ​യാ​ണോ വൈ​ദ്യു​ത​സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പ​രി​പാ​ലി​ക്കു​ന്ന​ത് എ​ന്ന സം​ശ​യം സ്വാ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​കു​ന്നു. അ​ധി​കാ​രി​ക​ൾ അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്. തീ ​പി​ടി​ക്കു​ന്ന ഇ​ട​ങ്ങ​ൾ ഇ​ൻ​ഷു​ർ ചെ​യ്തി​ട്ടു​ണ്ടോ, ഇ​ൻ​ഷു​റ​ൻ​സ് തു​ക ത​ടസ​മി​ല്ലാ​തെ ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​വും പ്ര​സ​ക്ത​മാ​ണ്.

സി.​സി. മ​ത്താ​യി, മാ​റാ​ട്ടു​ക​ളം ച​ങ്ങ​നാ​ശേ​രി