ബിജെപി നിശ്ചയിച്ച രീതിയിലേക്കു പ്രചാരണം മാറി: ശ്രീ​ധ​ര​ൻ പി​ള്ള
Sunday, April 21, 2019 3:31 AM IST
ആ​​ല​​പ്പു​​ഴ: പ്ര​​ചാ​​ര​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്നു പ​​റ​​ഞ്ഞ അ​​ജ​ൻ​ഡ​യി​​ലേ​​ക്ക് എ​​ൽ​​ഡി​​എ​​ഫി​​നെ​​യും യു​​ഡി​​എ​​ഫി​നെ​​യും എ​​ത്തി​​ക്കാ​​നാ​​യെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള്ള. ബി​​ജെ​​പി നി​​ശ്ച​​യി​​ച്ച രീ​​തി​​യി​​ലേ​​ക്ക് എ​​ല്ലാ ​പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ജ​​ൻ​ഡ മാ​​റി.


ശ​​ബ​​രി​​മ​​ല യു​​വ​​തീ പ്ര​​വേ​​ശ​​ന വി​​ഷ​​യ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​മോ​​ദി വി​​ശ്വാ​​സി​​ക​​ൾ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി എ​​ന്തു​ചെ​​യ്തു എ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഉ​​ത്ത​​രം പ​​റ​​യാ​​തെ അ​​ദ്ദേ​​ഹം ഒ​​ഴി​​ഞ്ഞു​മാ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.