പരാതി തീർപ്പാക്കാൻ കളക്‌ടറുടെ നിർദേശം
പരാതി തീർപ്പാക്കാൻ കളക്‌ടറുടെ നിർദേശം
Wednesday, September 18, 2019 12:21 AM IST
കോ​​ട്ട​​യം: റീ​​സ​​ർ​​വേ പി​​ശ​​കു മൂ​​ലം പു​​ര​​യി​​ടം തോ​​ട്ടം എ​​ന്നു രേ​​ഖ​​പ്പെ​​ടു​​ത്ത​​പ്പെ​​ട്ട കേ​​സു​​ക​​ളി​​ൽ ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പ​​രി​​ശോ​​ധി​​ച്ചു തീ​​ർ​​പ്പാ​ക്കാ​ൻ ഭൂ​​രേ​​ഖാ ത​​ഹ​​സീ​​ൽ​​ദാ​​ർ​​മാ​​ർ​​ക്കു നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​താ​​യി കോ​​ട്ട​​യം ജി​​ല്ലാ ക​​ള​​ക്‌​ട​​ർ പി.​​കെ. സു​​ധീ​​ർ​​ബാ​​ബു. റീ​​സ​​ർ​​വേ​​യി​​ലെ അ​​പ​​കാ​​ത മൂ​​ലം ഭൂ​​മി​​യു​​ടെ ഇ​​നം റ​​വ​​ന്യു റി​​ക്കാ​​ർ​​ഡു​​ക​​ളി​​ൽ തോ​​ട്ടം എ​​ന്നു രേ​​ഖ​​പ്പ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​തി​​നാ​​ൽ ഭൂ ​​ഉ​​ട​​മ​​ക​​ൾ നേ​രി​ടു​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ ദീ​​പി​​ക റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു.

തോ​​ട്ടം എ​​ന്നു രേ​​ഖ​​പ്പെ​​ട​​ത്തി​​യ​​തു റീ​​സ​​ർ​​വേ പി​​ശ​​കു മൂ​​ല​​മാ​​ണെ​​ങ്കി​​ൽ അ​​തു പ​​രി​​ഹ​​രി​​ച്ചു ന​​ൽ​​കു​​ന്ന​​തി​​ന് 26-08-2017 ലെ ​​ജി​​ഒ (എം​​എ​​സ്) 303/2017 സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ​​രി​​ശോ​​ധി​​ച്ച് ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​ സ്വീ​​ക​​രി​ക്കാ​ൻ ബ​​ന്ധ​​പ്പെ​​ട്ട ഭൂ​​രേ​​ഖ ത​​ഹ​​സീ​​ൽ​​ദാ​​ർ​​മാ​​രെ അ​​ധി​​കാ​​ര​​പ്പെ​​ടു​​ത്തി​​യി​​ട്ടു​ണ്ടെ​ന്നും ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ച്ചു വ​രി​ക​യാ​ണെ​​ന്നും ക​​ള​​ക്‌​ട​​ർ അ​​റി​​യി​​ച്ചു. 1963ലെ ​​കേ​​ര​​ള ഭൂ ​​സം​​ര​​ക്ഷ​​ണ നി​​യ​​മം സെ​​ക്ഷ​​ൻ 81 (1) ഇ ​​പ്ര​​കാ​​രം തോ​​ട്ടം ഇ​​ന​​ത്തി​​ൽ ഭൂ​​പ​​രി​​ധി​​യി​​ൽ ഇ​​ള​​വ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള ഭൂ​​മി തു​​ണ്ടു​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട് ഭൂ​​മി​​യു​​ടെ ഇ​​നം മാ​​റ്റാ​ൻ ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷ​​ക​​ളി​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യി​ല്ലെ​ന്നും ക​​ള​​ക്‌​ട​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.