പ്രത്യേക വിമാനം ഇന്നെത്തും; 150 ജർമൻകാർ നാട്ടിലേക്ക്
പ്രത്യേക വിമാനം ഇന്നെത്തും; 150 ജർമൻകാർ നാട്ടിലേക്ക്
Monday, March 30, 2020 11:48 PM IST
വൈ​​പ്പി​​ൻ: കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കി​​ടെ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ കു​​ടു​​ങ്ങി​​പ്പോ​​യ 150ഓ​​ളം ജ​​ർ​​മ​​ൻ സ്വ​​ദേ​​ശി​​ക​​ൾ ഇ​​ന്നു പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്നു സ്വ​​ന്തം നാ​​ട്ടി​​ലേ​​ക്കു തി​​രി​​ക്കും. എ​​റ​​ണാ​​കു​​ള​​ത്തു കു​​ടു​​ങ്ങി​​യ 27 പേ​​രും ഇ​​തി​​ൽ​​പ്പെ​​ടും.
വി​​വി​​ധ റി​​സോ​​ർ​​ട്ടു​​ക​​ളി​​ലും ഹോ​​ട്ട​​ലു​​ക​​ളി​​ലും ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ഇ​​വ​​രെ നി​​രീ​​ക്ഷ​​ണ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ജ​​ർ​​മ​​ൻ സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട്ടാ​​ണ് സ്വ​​ദേ​​ശ​​ത്തേ​​ക്കു കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്. ഇ​​ന്നു മും​​ബൈ​​യി​​ൽ​​നി​​ന്നു പ്ര​​ത്യേ​​ക വി​​മാ​​നം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​ത്തും.


എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നു​​ള്ള 27 പേ​​രെ​​യും ഡി​​ടി​​പി​​സി ഏ​​ർ​​പ്പാ​​ടാ​​ക്കി​​യ പ്ര​​ത്യേ​​ക വാ​​ഹ​​ന​​ത്തി​​ൽ ഇ​​ന്ന​​ലെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ കെ​​ടി​​ഡി​​സി ഹോ​​ട്ട​​ലു​​ക​​ളി​​ൽ എ​​ത്തി​​ച്ചി​​രു​​ന്നു. മ​​റ്റു ജി​​ല്ല​​ക​​ളി​​ലു​​ള്ളവ​​രെ​​യും ഇ​​ന്ന​​ലെ​​ത​​ന്നെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ത്തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.