ന്യായ് പദ്ധതി ഇന്ത്യൻ സന്പദ്‌ വ്യവസ്ഥയുടെ ഇന്ധനം: രാഹുൽ ഗാന്ധി
ന്യായ് പദ്ധതി ഇന്ത്യൻ സന്പദ്‌ വ്യവസ്ഥയുടെ ഇന്ധനം:  രാഹുൽ ഗാന്ധി
Sunday, April 21, 2019 3:30 AM IST
ബി​​​​ലാ​​​​സ്പു​​​​ർ: കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ മി​​​​നി​​​​മം വേ​​​​ത​​​​നം പ​​​​ദ്ധ​​​​തി ന്യാ​​​​യ് ഇ​​​​ന്ത്യ​​​​ൻ സ​​​​ന്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ ഇ​​​​ന്ധ​​​​ന​​​​മാ​​​​യി മാ​​​​റു​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ ബി​​​​ലാ​​​​സ്പു​​​​രി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ദ​​​​രിദ്ര​​​​കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ർ​​​​ഷം 72,000 രൂ​​​​പ​​​​യു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​ന്ന പ​​​​ദ്ധ​​​​തി, പ​​​​ട്ട​​​​ിണി​​​​ക്കു നേ​​​​രേ​​​​യു​​​​ള്ള മി​​​​ന്ന​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


ഗ​​​​ബ്ബ​​​​ർ സിം​​​​ഗ് ടാ​​​​ക്സും (ജി​​​​എ​​​​സ്ടി) നോ​​​​ട്ട് റ​​​​ദ്ദാ​​​​ക്ക​​​​ലും കൊ​​​​ണ്ട് രാ​​​​ജ്യ​​​​ത്തെ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ 45 വ​​​​ർ​​​​ഷ​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കി​​​​ൽ എ​​​​ത്തി. ര​​​​ണ്ടു കോ​​​​ടി തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കും 15 ല​​​​ക്ഷം ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ൽ എ​​​​ത്തും തു​​​​ട​​​​ങ്ങി​​​​യ വ്യാ​​​​ജ​​​​വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യാ​​​​ണ് മോ​​​​ദി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ന്നും രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.