സൂറത്തിൽ കോച്ചിംഗ് സെന്‍ററിൽ തീപിടിത്തം: 20 വിദ്യാർഥികൾ മരിച്ചു
സൂറത്തിൽ കോച്ചിംഗ് സെന്‍ററിൽ തീപിടിത്തം: 20 വിദ്യാർഥികൾ മരിച്ചു
Saturday, May 25, 2019 12:54 AM IST
സൂ​​​​​റ​​​​​ത്ത്: ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ സൂ​​​​​റ​​​​​ത്തി​​​​​ൽ കോ​​​​​ച്ചിം​​​​​ഗ് സെ​​​​​ന്‍റ​​​​​ർ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ തീ​​​​​പി​​​​​ട​​​​​ത്തി​​​​​ൽ 20 വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ മ​​​​​രി​​​​​ച്ചു. കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ചാ​​​​​ടി​​​​​യ​​​​തും ശ്വാ​​​​സം മു​​​​ട്ടി​​​​യ​​തു​​മാ​​ണു വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​ടെ മ​​ര​​ണ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​തെ​​ന്നും ഗു​​​​​ജ​​​​​റാ​​​​​ത്ത് ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി നി​​​​​തി​​​​​ൻ പ​​​​​ട്ടേ​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

നാ ​​​​​ലു​​​​​നി​​​​​ല​​​​​യു​​​​​ള്ള ത​​​​​ക്ഷ​​​​​ശി​​​​​ല കോം​​​​​പ്ല​​​​​ക്സി​​​​​ലെ മൂ​​​​​ന്ന്, നാ​​​​​ല് നി​​​​​ല​​​​​ക​​​​​ളി​​​​​ലാ​​​​​ണ് തീ​​​​​പി​​​​​ടി​​​​​ത്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ചാ​​​​​ടു​​​​​ന്ന ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ പ്രാ​​​​​ദേ​​​​​ശി​​​​​ക വാ​​​​​ർ​​​​​ത്താ ചാ​​​​​ന​​​​​ലു​​​​​ക​​​​​ൾ സം​​​​​പ്രേ​​​​​ഷ​​​​​ണം ചെ​​​​​യ്തു. തീ​​​​​യ​​​​​ണ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി 19 അ​​​​​ഗ്നി​​​​​ശ​​​​​മ​​​​​ന​​​​​സേ​​​​​നാ യൂ​​​​​ണി​​​​​റ്റും ര​​​​​ണ്ട് ഹൈ​​​​​ഡ്രോ​​​​​ളി​​​​​ക് പ്ലാ​​​​​റ്റ്ഫോ​​​​​മും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു. കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ പു​​​​​റ​​​​​ത്തെ​​​​​ത്തി​​​​​ക്കാ​​​​​ൻ നാ​​​​​ട്ടു​​​​​കാ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​ണ് ആ​​​ദ്യം ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്തിയത്. ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ സ​​​​​മീ​​​​​പ​​​​​ത്തെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു.


ദു​​​​ര​​​​ന്ത​​​​സ്ഥ​​​​ല​​​​ത്തേ​​​​ക്ക് ന​​​​ഗ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ് രൂ​​​​പാ​​​​നി അ​​​​യ​​​​ച്ചു. മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് നാ​​​​ലു ല​​​​ക്ഷം രൂ​​​​പ സ​​​​ർ​​​​ക്കാ​​​​ർ സ​​​​ഹാ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​യും കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യും ദുഃ​​​​ഖം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.