മസ്തിഷ്കജ്വരം: മരണം 115 ആയി
മസ്തിഷ്കജ്വരം: മരണം 115 ആയി
Thursday, June 20, 2019 12:14 AM IST
മുസാ​​​​​​​ഫ​​​​​​​ർ​​​​​​​ന​​​​​​​ഗ​​​​​​​ർ: ബി​​​​​​​ഹാ​​​​​​​റി​​​​​​​ൽ മ​​​​​​​സ്തി​​​​​​​ഷ്ക​​​​​​​ജ്വ​​​​​​​രം ബാ​​​​​​​ധി​​​​​​​ച്ച് മ​​​​​​​രി​​​​​​​ച്ച കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം 115 ആ​​​​​​​യി. അ​​​​​​​തി​​​​​​​നി​​​​​​​ടെ, ചൊ​​​​​​​വ്വാ​​​​​​​ഴ്ച രാ​​​​​​​ത്രി 20 കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ​​​​​​​കൂ​​​​​​​ടി രോ​​​​​​​ഗ​​​​​​​ല​​​​​​​ക്ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യി എ​​​​​​​സ്കെ​​​​​​​എം​​​​​​​സി​​​​​​​എ​​​​​​​ച്ച് ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ ചി​​​​​​​കി​​​​​​​ത്സ​​​​​ തേ​​​​​​​ടി. ജൂ​​​​​​​​ൺ ഒ​​​​​​​​ന്നു​​​​​​​​മു​​​​​​​​ത​​​​​​​​ൽ 372 കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ലും 146 കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ കേ​​​​​​​ജ​​​​​​​രി​​​​​​​വാ​​​​​​​ൾ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ലു​​​​​​​മാ​​​​​​​യാ​​​​​ണ് ചി​​​​​​​കി​​​​​​​ത്സ​​ തേ​​​​​ടി​​​​​യെ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​​തി​​​​​​നി​​​​​​ടെ, ഈ​​​​​​​സ്റ്റ് ച​​​​​​​ന്പാ​​​​​​​ര​​​​​​​ൻ ജി​​​​​​​ല്ല​​​​​​​യി​​​​​​​ൽ ഇ​​​​​​​ന്ന​​​​​​​ലെ മ​​​​​​സ്തി​​​​​​ഷ്ക​​​​​​ജ്വ​​​​​​രം ബാ​​​​​​ധി​​​​​​ച്ച് ഒ​​​​​​രു കു​​​​​​ട്ടി​​​​​കൂ​​​​​ടി മ​​​​​​രി​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.