വ​​​ള​​​പ​​​ട്ട​​​ണം: ലോ​​​ക്ക്ഡൗ​​​ണ്‍ നി​​​ർ​ദേ​​​ശ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ച് ഇ​​​റ​​​ങ്ങി​​​ന​​​ട​​​ന്ന​​​വ​​​ർ​ക്ക് തെ​​​രു​​​വി​​​ല്‍ ഏ​​​ത്ത​​​മി​​​ടീ​​ല്‍ ശി​​​ക്ഷ. വ​​​ള​​​പ​​​ട്ട​​​ണം സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ലെ അ​​​ഴീ​​​ക്ക​​​ലി​​​ല്‍ ലോ​​​ക്ക് ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ച് നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​വ​​​രെ​​​യാ​​​ണ് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി യ​​​തീ​​​ഷ് ച​​​ന്ദ്ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ന്ന പോ​​​ലീ​​​സ് സം​​​ഘം പൊ​​​ക്കി​​​യ​​​ത്. പോ​​​ലീ​​​സി​​​നെ ക​​​ണ്ട ചി​​​ല​​​ര്‍ ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ട്ടു.

ലോ​​​ക്ക് ഡൗ​​​ണ്‍ നി​​​ർ​ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചു​​​കൊ​​​ള്ളാ​​​മെ​​​ന്നു​​​പ​​​റ​​​ഞ്ഞ് പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രെ​​​ക്കൊ​​​ണ്ട് ഏ​​​ത്ത​​​മി​​​ടീ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​കൂ​​​ടി​​​യാ​​​ണ് ശി​​​ക്ഷ ന​​​ല്കി​​​യ​​​തെ​​​ന്ന് എ​​​സ്പി പ​​​റ​​​ഞ്ഞു. ലോ​​​ക്ക് ഡൗ​​​ണ്‍ നി​​​ർദേ​​​ശ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ർക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ജ​​​ന​​​ങ്ങ​​​ള്‍ ഇ​​​പ്പോ​​​ഴും കോ​​​വി​​​ഡി​​​നെ​​​ക്കു​​​റി​​​ച്ച് ബോ​​​ധ​​​വാ​​​ന്മാ​​​രാ​​​കു​​​ന്നി​​​ല്ലെ​​​ന്ന​​​ത് ഖേ​​​ദ​​​ക​​​ര​​​മാ​​​ണ്. നി​​​ർദേ​​​ശ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​രെ രാ​​​ജ്യ​​​ത്ത് പ​​​ല​​​യി​​​ട​​​ത്തും പോ​​​ലീ​​​സ് അ​​​ടി​​​ച്ചോ​​​ടി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​തു ​ക​​​ണ്ടെ​​​ങ്കി​​​ലും നാ​​​ട്ടു​​​കാ​​​ര്‍ വീ​​​ട്ടി​​​ല്‍ ഇ​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും എ​​​സ്പി പ​​​റ​​​ഞ്ഞു.