Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ലക്ഷക്കണക്കിന് ഫയലുകൾ ചുവപ്പുനാടയിൽ
സാധാരണ നിലയിലാകാതെ എയർ ഇന്ത്യ സ...
വൈദ്യുതി ഉപയോഗം കുറഞ്ഞു
വിവാദ പരാമർശം: ആർഎംപി നേതാവിന്റെ വീ...
കനത്ത മഴയ്ക്ക് സാധ്യത; നാല് ജി...
സ്ത്രീവിരുദ്ധ പരാമര്‍ശം തെറ്റ്: ...
Previous
Next
Kerala News
Click here for detailed news of all items
ലഹരിയിൽ നീറിയും പുകഞ്ഞും പൊട്ടിത്തെറിച്ചും
Saturday, December 10, 2022 12:46 AM IST
സാബു ജോണ്‍
തിരുവനന്തപുരം: ലഹരിയെ എതിർക്കുന്നതിൽ നിയമസഭയിലും പുറത്തും രാഷ്ട്രീയ പാർട്ടികൾ തമ്മിൽ വല്ലാത്ത മത്സരമാണു നടക്കാറുള്ളത്. എന്നാൽ ലഹരി വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തല്ലുന്ന കാഴ്ചയ്ക്കാണു ഇന്നലെ സഭ സാക്ഷ്യം വഹിച്ചത്. വാഗ്വാദവും വെല്ലുവിളിയും അതിരുകടക്കുമെന്നു കണ്ട പ്പോൾ സ്പീക്കർ എ.എൻ. ഷംസീർ സഭ നിർത്തി വച്ചതു കൊണ്ട് അനിഷ്ടസംഭവങ്ങൾ ഒഴിവായെന്നു പറയാം.
ഫുട്ബോൾ മത്സരത്തിലെന്നതു പോലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പിൻനിര മുന്നോട്ടും പിന്നോട്ടും കയറിയുമിറങ്ങിയും പ്രതിഷേധം ഏറ്റക്കുറച്ചിലോടെ പ്രകടിപ്പിച്ചെങ്കിൽ ഒടുവിൽ എല്ലാവരും മുൻനിരയിലേക്കു കയറി വന്നു കളിക്കാൻ തുടങ്ങിയതോടെയാണു സ്പീക്കർ ലോംഗ് വിസിൽ മുഴക്കിയത്. ഉച്ചയ്ക്കു 12.30 വരെ നീളേണ്ട സഭ 11 കഴിഞ്ഞപ്പോൾ തന്നെ പിരിഞ്ഞു.
സമീപദിവസങ്ങളിൽ പുറത്തു വന്ന ലഹരി കേസുകളുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി മാത്യു കുഴൽനാടൻ നോട്ടീസ് നൽകിയ അടിയന്തരപ്രമേയമാണു സഭയിൽ സാധാരണമല്ലാത്ത തരത്തിലുള്ള പ്രകോപനങ്ങൾക്കു കാരണമായത്. മലയിൻകീഴിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെട്ട മയക്കുമരുന്നു, പീഡന കേസും വടകര ചെന്പോലയിൽ പതിമൂന്നുകാരിയെ കാരിയർ വരെ ആക്കിയ സംഭവവും വിവരിച്ച കുഴൽനാടൻ ഇതിനു പിന്നിലെ രാഷ്ട്രീയ സംരക്ഷണത്തെക്കുറിച്ചു പറഞ്ഞതാണു പിന്നീടുണ്ട ായ പ്രതിഷേധങ്ങൾക്കു വഴിമരുന്നിട്ടത്.
മറുപടി പറഞ്ഞ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വല്ലാതെ പ്രകോപിതനായി. ലഹരിക്കെതിരായ ഒറ്റക്കെട്ടായ പ്രവർത്തനം തുരങ്കം വയ്ക്കുന്നതായി കുഴൽനാടന്റെ ആരോപണങ്ങൾ എന്നായിരുന്നു മന്ത്രിയുടെ ആക്ഷേപം. പക്വതയില്ലായ്മ, രാഷ്ട്രീയ ദുഷ്ടലാക്ക് തുടങ്ങിയ വാക്കുകളും കുഴൽനാടനെതിരേ മന്ത്രി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് കുഴൽനാടന്റെ വഴിയേ നീങ്ങരുതെന്നും മന്ത്രി പറഞ്ഞു.
വാക്കൗട്ട് പ്രസംഗത്തിനെഴുന്നേറ്റ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെല്ലെ തുടങ്ങി പിന്നെ മലയിൻകീഴിലേക്കും വടകരയിലേക്കുമൊക്കെ പോയി. മേപ്പാടിയിൽ അപർണ എന്ന എസ്എഫ്ഐ നേതാവിനു ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റതിനേക്കുറിച്ചു പ്രതിപക്ഷം മൗനം പാലിക്കുന്നു എന്ന മന്ത്രിയുടെ ആക്ഷേപത്തിനും സതീശൻ മറുപടി പറഞ്ഞു. അവിടെ ആക്രമിച്ചവരും മുൻ എസ്എഫ്ഐക്കാർ തന്നെ എന്ന സതീശന്റെ പരാമർശം കൂടിയായതോടെ ഭരണപക്ഷത്തെ പിൻനിര ചാടിയെണീറ്റു.
ബഹളം രൂക്ഷമായതോടെ സതീശൻ പ്രസംഗം നിർത്തി. പ്രതിപക്ഷാംഗങ്ങൾ മുൻനിരയിലെത്തി. ഭരണപക്ഷത്തെ പിൻനിരക്കാരും മുൻനിരയിലേക്കു നീങ്ങി. ഇരുപക്ഷവും പരസ്പരം വെല്ലുവിളി മുഴക്കിക്കൊണ്ടിരുന്നു. രംഗം ശാന്തമാക്കാൻ സ്പീക്കർ പരമാവധി ശ്രമിച്ചെങ്കിലും ബഹളം തുടർന്നു കൊണ്ട ിരുന്നു. ഒടുവിൽ മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശിച്ചപ്പോൾ ഭരണപക്ഷാംഗങ്ങൾ സീറ്റുകളിലേക്കു മടങ്ങി. പ്രതിപക്ഷ നേതാവ് വീണ്ടും പ്രസംഗം തുടർന്നു.
മേപ്പാടി പോളി ടെക്നിക്കിൽ ലഹരിമരുന്ന് ഉപയോഗത്തിന്റെ പേരിൽ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്ത രണ്ടു പേരും എസ്എഫ്ഐ നേതാക്കളാണെന്നു സതീശൻ പറഞ്ഞതോടെ വീണ്ടും ബഹളം. പഴയതെല്ലാം ആവർത്തിച്ചു.
ഇതിനിടെ മന്ത്രിമാർ ഇടപെടാൻ ശ്രമിച്ചപ്പോൾ സതീശൻ അംഗീകരിച്ചില്ല. തന്നെ സംസാരിക്കാൻ അനുവദിക്കാതെ മന്ത്രിമാർ ഇടപെടേണ്ടെന്നായിരുന്നു സതീശന്റെ നിലപാട്. ഭരണപക്ഷവും പ്രതിപക്ഷവും മുൻ നിരയിലെത്തി വെല്ലുവിളി തുടർന്നു. സ്പീക്കറുടെ അഭ്യർഥനയും അപേക്ഷയുമൊന്നും ഫലിക്കുന്നില്ലെന്നു കണ്ട തോടെ സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു.
സിപിഎമ്മിലെ യുവ എംഎൽഎമാരായ ലിന്റോ ജോസഫ്, കെ.എം. സച്ചിൻദേവ്, കെ.യു. ജനീഷ്കുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, എം.എസ്. അരുണ്‍കുമാർ, എ. രാജ എന്നിവരായിരുന്നു പ്രതിഷേധത്തിന്റെ മുന്നണിപ്പോരാളികൾ. സിപിഐ അംഗങ്ങളെ പ്രതിഷേധത്തിനൊപ്പം കാണാനുണ്ടായിരുന്നില്ല.
ലഹരിയുടെ പേരിൽ സഭയ്ക്കുള്ളിൽ ഭരണ- പ്രതിപക്ഷ പോരാട്ടം അരങ്ങു തകർക്കുന്പോൾ സന്ദർശക ഗാലറിയിൽ ഇരുന്നിരുന്നത് യൂണിഫോം ധരിച്ച സ്കൂൾ കുട്ടികളായിരുന്നു. കേരള നിയമസഭയിൽ നിന്ന് അവർക്കു കിട്ടിയ സന്ദേശം എന്താണോ ആവോ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ലക്ഷക്കണക്കിന് ഫയലുകൾ ചുവപ്പുനാടയിൽ
സാധാരണ നിലയിലാകാതെ എയർ ഇന്ത്യ സർവീസുകൾ
വൈദ്യുതി ഉപയോഗം കുറഞ്ഞു
വിവാദ പരാമർശം: ആർഎംപി നേതാവിന്റെ വീടിനു നേരേ ബോംബേറ്
കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സ്ത്രീവിരുദ്ധ പരാമര്‍ശം തെറ്റ്: പ്രതിപക്ഷനേതാവ്
ഹരിഹരനെതിരേ ഡിവൈഎഫ്ഐ ഡിജിപിക്കു പരാതി നൽകി
സ്വയംഭരണപദവി : പെൺകുട്ടികൾക്കും സ്വാഗതം, പാലാ സെന്റ് തോമസിലേക്ക്
റവന്യു സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസ്പ്ര: തിഷേധവുമായി സിപിഐയുടെ സർവീസ് സംഘടന
എസ്. രാമചന്ദ്രൻ പിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു
കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെ തിളങ്ങുന്ന മാണിക്യം: മാര്‍ കല്ലറങ്ങാട്ട്
ന്യായീകരണത്തിനും ബാലൻസിംഗിനും ശ്രമിക്കില്ല; ഹരിഹരന്റെ പരാമർശം അനുചിതം: ഷാഫി പറമ്പിൽ
ഫിലിം ക്രിട്ടിക്സ് അവാർഡ്: ആട്ടം മികച്ച ചിത്രം
പാലക്കാട് ഡിവിഷൻ നിലനിർത്തണം: മന്ത്രി അബ്ദുറഹിമാൻ റെയിൽവേ മന്ത്രിക്ക് കത്തയച്ചു
അപകട- ആരോഗ്യ ഇൻഷ്വറൻസ്: വ്യാജ പ്രചാരണങ്ങൾ തള്ളണമെന്ന് കേരള സംഗീത നാടക അക്കാദമി
അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണം: കെപിഎസ്ടിഎ
പിണറായിയുടെ വിദേശസഞ്ചാരം അണികളെ ഞെട്ടിപ്പിച്ചെന്ന് എം.എം. ഹസൻ
ഭിന്നശേഷി ജീവനക്കാരുടെ നിരാഹാര സമരം ജൂണ്‍ 19ന്
സർക്കാർ മേഖലയിൽ ബിഎസ്സി നഴ്സിംഗിന് 1020 സീറ്റുകൾ വർധിപ്പിച്ചു
റവ. ഡോ. ആന്റണി വാലുങ്കൽ വരാപ്പുഴ സഹായമെത്രാൻ
15 വരെ പരക്കെ വേനൽമഴയ്ക്കു സാധ്യത
വിരമിച്ച ശേഷവും കണ്ണൂർ വിസിയെ തുടരാൻ അനുവദിക്കുന്ന ഫയലിൽ ഗവർണർ ഒപ്പിടും
കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; ഇരുട്ടിൽ തപ്പി പോലീസ്
കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ
കാറിനു പിന്നിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
ഓൺലൈൻ തട്ടിപ്പുകാർക്ക് വ്യാജ സിം നൽകുന്ന പ്രതി പിടിയിൽ
വരള്‍ച്ചാ ദുരിതാശ്വാസം: സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ഇന്‍ഫാം
ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിക്ക് ബസിലിക്ക പദവി
ആനകളുടെ പുനരധിവാസം: ഭൂമി ഏറ്റെടുക്കും
കുടകിലെ കൊലപാതകം: പ്രതി അറസ്റ്റിൽ
എന്‍ഐടി വിദ്യാര്‍ഥികൾ ജീവനൊടുക്കിയ സംഭവം: പഠനസമ്മർദമെന്ന് സൂചന
കാറിൽ കടത്തിയ രണ്ടു കോടിയുടെ സ്വർണം പിടികൂടി
കത്തോലിക്ക കോൺഗ്രസ് ശക്തീകരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം: മാർ ടോണി നീലങ്കാവിൽ
ഏബ്രഹാം മാടമാക്കല്‍ അവാര്‍ഡ് സി. രാധാകൃഷ്ണന്
വിദേശ നഴ്സിംഗ് പഠന സെമിനാര്‍ 18ന്
പിഡിഡിപി ലോകത്തിനു മാതൃക: ഗവര്‍ണര്‍
സീറോ മലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ സിഎംഐ സഭ: കർദിനാൾ മാർ ആലഞ്ചേരി
ക്രിമിനലുകൾക്കെതിരേ കർശന നടപടിയെടുക്കാൻ ഡിജിപി തയാറാകണമെന്ന് വി.ഡി. സതീശൻ
ഇന്നു ലോക മാതൃദിനം : അഞ്ചു തലമുറകളുടെ ഇരട്ടമധുരം നുകർന്ന് മേരി
ആശ്രിത നിയമനത്തിലെ സ്ഥാനക്കയറ്റം മാനദണ്ഡം എന്ത്?
വന്ദേഭാരത് എക്സ്പ്രസിന് നാളെ മുതൽ സമയമാറ്റം
ബിരുദം ഇനി നാലു വർഷം
ബസുകള്‍ക്കിടയില്‍പ്പെട്ട് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
പെരിയ ഇരട്ടക്കൊല കേസ് ; ജഡ്ജിയെ സ്ഥലം മാറ്റിയതില്‍ ഹൈക്കോടതി വിശദീകരണം തേടി
ജെസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്
ഇഡിക്ക് ഒട്ടേറെ പരിമിതികളുണ്ട്;സൂപ്പര്‍ അന്വേഷണ ഏജന്‍സിയല്ലെന്ന് ഹൈക്കോടതി
കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; സ്റ്റേഷന് മാസ്റ്ററെയും കണ്ടക്ടറെയും ഡ്രൈവറെയും ചോദ്യം ചെയ്തു
സിദ്ധാര്‍ഥന്റെ മരണം: ജാമ്യഹര്‍ജികള്‍ 14ന് പരിഗണിക്കും
ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി മെഡിക്കല്‍ ക്ലിനിക് നിര്‍മിക്കും
മാവില്‍നിന്ന് വീണു മരിച്ചു
മലയാളി വിദ്യാർഥി ചെന്നൈയിൽ മുങ്ങിമരിച്ചു
ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് 15ന്
നാലു വര്‍ഷ ബിരുദം: വിദ്യാര്‍ഥികള്‍ക്ക് വ്യവസായി സമൂഹത്തിന്റെ പിന്തുണ
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
പടുതാക്കുളത്തില്‍ ഏഴു വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: പ്രതിക്ക് 25 വർഷം തടവും പിഴയും
ആഗോള മാധ്യമദിനം: പോസ്റ്റർ പ്രകാശനം ചെയ്തു
കേജരിവാളിന്റെ ജാമ്യം ശുഭപ്രതീക്ഷ നൽകുന്നതെന്ന് കെ. സുധാകരൻ
എയർ ഇന്ത്യ എക്സ്പ്രസ് അഞ്ച് സർവീസുകൾ റദ്ദാക്കി
പി.കെ. നവാസിനെതിരായ കേസിലെ നടപടികള്‍ക്കു സ്റ്റേ
ആശ്രിതനിയമനത്തിലെ പ്രായപരിധി നിർദേശം എതിർത്ത് സംഘടനകൾ
നാലുവർഷ ബിരുദം: ഏകീകൃത അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചു
വിദ്യാഭ്യാസ മാർഗനിർദേശക സെമിനാർ
കീം 2023: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം
തോല്‍ക്കില്ല വേദനകളേ, ഇതു മാരിറ്റ് ആണ്!
കേജരിവാളിന്റെ മോചനം തെരഞ്ഞെടുപ്പു ഫലത്തിൽ നിർണായകം: മുഖ്യമന്ത്രി
വരൾച്ച മൂലം കൃഷിനാശം: റിപ്പോർട്ട് ഇന്ന് കൈമാറും
മോഷണക്കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസിനെ നാട്ടുകാർ ആക്രമിച്ചു; നൂറോളം പേര്‍ക്കെതിരേ കേസ്
സ്വിഫ്റ്റ് ബസ് ഡ്രൈവറെ മർദിച്ച ഏഴു പേർ അറസ്റ്റിൽ
മൂന്ന് തദ്ദേശസ്ഥാപന അംഗങ്ങളെ അയോഗ്യരാക്കി
ആറാംതമ്പുരാൻ പുരസ്കാരങ്ങൾ
വാട്ടർ അഥോറിറ്റി ഓണ്‍ലൈൻ പണമിടപാട് തടസപ്പെടും
പഞ്ചായത്തിരാജ് പഠന ക്യാമ്പ്
ഇരട്ടനീതി പാടില്ല: കെപിപിഎച്ച്എ
സംഗീതനാടക അക്കാദമി നാടകമത്സരം 25 മുതൽ 29 വരെ

More from other section
നിയമം അഡ്വാനിക്കു മാത്രമോയെന്ന് കേജരിവാൾ
National
എവറസ്റ്റിനു മുകളിൽ 29-ാം തവണ
International
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
Business
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
Sports

Latest News
ഹജ്ജ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു, കൊച്ചിയിൽനിന്ന് ആദ്യ വിമാനം മേയ് 26ന്
നിമിഷപ്രിയയുടെ മോചനം: 50 ലക്ഷം രൂപ സമാഹരിക്കും
Latest News
ഹജ്ജ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു, കൊച്ചിയിൽനിന്ന് ആദ്യ വിമാനം മേയ് 26ന്
നിമിഷപ്രിയയുടെ മോചനം: 50 ലക്ഷം രൂപ സമാഹരിക്കും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
നെടുമ്പാശേരി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ സമരം അവസാനിച്ച്...
Top