വരൾച്ച മൂലം കൃ​ഷി​നാ​ശം: റി​പ്പോ​ർ​ട്ട് ഇ​ന്ന് കൈ​മാ​റും
വരൾച്ച മൂലം  കൃ​ഷി​നാ​ശം: റി​പ്പോ​ർ​ട്ട്  ഇ​ന്ന് കൈ​മാ​റും
Saturday, May 11, 2024 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ക്കു​​​റി വ​​​ര​​​ൾ​​​ച്ച​​​ മൂ​​​ല​​​മു​​​ണ്ടാ​​​യ കൃ​​​ഷി നാ​​​ശ​​​ത്തി​​​ന്‍റെ തോ​​​ത് ഭീ​​​ക​​​ര​​​മെ​​​ന്ന് സൂ​​​ച​​​ന.

വ​​​ര​​​ൾ​​​ച്ച മൂ​​​ലം കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ണ്ടാ​​​യ ആ​​​ഘാ​​​തം വി​​​ല​​​യി​​​രു​​​ത്താ​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ കൃ​​​ഷി​​​നാ​​​ശം സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​യി.

ഈ ​​​റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്ന് കൃ​​​ഷി​​​മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റും. സം​​​സ്ഥാ​​​ന​​​ത്തെ 152 ബ്ലോ​​​ക്കു​​​ക​​​ളി​​​ൽ വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി സ​​​ന്ദ​​​ർ​​​ശി​​​ച്ചാ​​​ണ് വ​​​ര​​ൾ​​​ച്ച മൂ​​​ല​​​മു​​​ള്ള കൃ​​​ഷി​​​നാ​​​ശ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കെ​​​ടു​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. പൂ​​​ർ​​​ണ​​​മാ​​​യും കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.