യുപിയിൽ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
Wednesday, October 9, 2019 11:30 PM IST
ബ​​​സ്തി: യു​​​പി​​​യി​​​ലെ ബ​​​സ്തി​​​യി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​വി​​​നെ അ​​​ജ്ഞാ​​​ത​​​ൻ‌ വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. ക​​​ബീ​​​ർ തി​​​വാ​​​രി(26)​​​യാ​​​ണു മാ​​​ൾ​​​വി​​​യ​​​യി​​​ലെ ര​​​ൺ​​​ജീ​​​ത് ക്രോ​​​സിം​​​ഗി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രാ​​​ളെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.