Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ബെൽഗരോദിൽ മുറിവേറ്റു ; പ...
ഇന്തോനേഷ്യയിൽ കനത്ത മഴയും ലാവാ...
എവറസ്റ്റിനു മുകളിൽ 29-ാം തവണ
പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ ...
നിജ്ജാർവധം: നാലാമത്തെ ഇന്ത്യക്കാരൻ അറസ്റ...
‘റഷ്യൻ നിയമം’: ജോർജിയൻ ജനത പ്രതിഷേധം തുട...
Previous
Next
International News
Click here for detailed news of all items
ജർമനി കൊറോണക്കിടക്കയിൽ; പ്രതിരോധത്തിലെ പിഴവോ ?
Sunday, March 29, 2020 12:00 AM IST
ബർലിൻ: ആഗോളതലത്തിൽ കൊവിഡ് -19 മഹാമാരി കത്തിപ്പടരുന്പോൾ ലോകത്തെ മുൻ നിരയിലുള്ളതും യൂറോപ്പിലെ ഒന്നാമത്തെ സാന്പത്തിക ശക്തിയുമായ ജർമനിക്കു കോവിഡിനെ പ്രതിരോധിക്കുന്നതിൽ പിഴവു പറ്റിയെന്നു വിലയിരുത്തൽ.
തുടക്കം ഇങ്ങനെ
ചൈനയിൽ ഉത്ഭവിച്ച കൊറോണ ജർമനിയിൽ എത്തിയെന്നു ബവേറിയൻ ആരോഗ്യ മന്ത്രാലയം ജനുവരി 27നാണ് സ്ഥിരീകരിച്ചത്. മ്യൂണിക്കിലെ കാർ പാർട്സ് നിർമാതാവിന്റെ ആസ്ഥാനത്തു വെറും സംശയത്തിന്റെ പേരിൽ നടത്തിയ പരിശോധനയാണ് രോഗം കണ്ടെത്തിയത്. പിന്നീട്, ഇറ്റലി, ചൈന, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ പുതിയ കേസുമായി എത്തി. ഇതുകൂടാതെ ഇറ്റലിയുടെയും അതിർത്തി പങ്കിടുന്ന ഓസ്ട്രിയയിലെ ടിറോൾ എന്ന സ്കീ സ്പോർട്സ് വിനോദകേന്ദ്രത്തിൽ ഉല്ലാസം നടത്തിയവരും ഒക്കെ അവിടെനിന്നു മടങ്ങുന്പോൾ അവരറിയാതെതന്നെ കൊറോണ ബാധിതരായി.
ലോകാരോഗ്യ സംഘടന അതിന്റെ അപകട സാധ്യത ജർമനിയുമായി വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, ജർമനിക്കുള്ള അപകട സാധ്യത കുറവാണെന്നായിരുന്നു അന്നു ജർമൻ വിദഗ്ധരുടെ വിലയിരുത്തൽ. ഒന്നര മാസങ്ങൾ പിന്നിട്ടപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു. ആദ്യ വിലയിരുത്തൽ അനുസരിച്ച്, നോവൽ കോവിഡ് -19 വെറും ഒരു ശ്വാസകോശ രോഗം ആണെന്നും മിക്ക കേസുകളിലും അതു സൗമ്യമാണെന്നും വിലയിരുത്തിയത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കി. ഈ അബദ്ധധാരണ സർക്കാരിനെയും ആരോഗ്യ മന്ത്രാലയത്തെയും മുന്നോട്ടു തെറ്റായ വഴികളിലൂടെ നയിച്ചു.
തുടക്കം പതിയെ
ജർമനിയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഹയിൻസ്ബർഗ് എന്ന ചെറിയ ഗ്രാമത്തിൽ ജനുവരി 28ന് രോഗം സ്ഥിരീകരിക്കപ്പെട്ടു. അതോടെ ഗ്രാമം മുഴുവനായി ലോക്ക് ചെയ്യപ്പെട്ടു. ആയിരത്തോളം ഗ്രാമവാസികൾ ഒറ്റപ്പെട്ടു. ഇവിടെ രോഗം എത്തിയത് ഇറ്റലിയിൽനിന്നാണെന്നു പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ഇതിനിടയിൽ ഫെബ്രുവരി 23 ന് ജർമനിയിലെ കാർണിവൽ ആഘോഷം അരങ്ങേറി. കൊളോണ്‍ അടക്കമുള്ള നഗരങ്ങളിൽ ജനങ്ങൾ ആഘോഷ തിമിർപ്പിൽ ആറാടി. അങ്ങനെ ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേർ പങ്കെടുത്ത കൊളോണിലെ കാർണിവൽ ആഘോഷത്തിൽ എത്തിയവർ കൊറോണ വാഹകരായി ജർമനിയിലെ വിവിധ സംസ്ഥാനങ്ങളിലേക്കു മടങ്ങി.
എന്നിട്ടും രോഗത്തിന്റെ തീവ്രത ആരും അറിഞ്ഞില്ല. അപ്പോഴേക്കും ഏതാണ്ട് പതിനാറു സംസ്ഥാനത്തിലും രോഗം പടർന്നു. മാർച്ച് 23 മുതൽ പകുതി ലോക്ക് ഡൗണായി. രാജ്യം ഏതാണ്ട് 55 ശതമാനത്തോളം നിശ്ചലമായി. കഴിഞ്ഞ ഒരു ദിവസത്തിൽ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 7,000 കടന്നു. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുള്ള ജർമനിയിലെ അധികൃതരുടെ അനാസ്ഥമൂലം വൈറസിനെ തടയാനായില്ല. ജർമനി കൊറോണ കിടക്കയിലുമായി. പട്ടികയിൽ ജർമനിയുടെ സ്ഥാനം അഞ്ചാമതായി. ഏകദേശം 55,000 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ രാജ്യത്ത് മരണസംഖ്യ 400 പിന്നിട്ടു. വാരാന്ത്യത്തിൽ 60,000 കടക്കുമെന്ന് ഉറപ്പായെന്നു വിദഗ്ധരും.
ഞെട്ടിയുണർന്നു
വലിയൊരു കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത എന്നാണ് ആരോഗ്യമന്ത്രി യെൻസ് സ്ഫാൻ നിലവിലെ സ്ഥിതിഗതികളെ വിശേഷിപ്പിച്ചത്. ജർമനിയിലെ ആശുപത്രികൾക്കു കൂടുതൽ ബെഡ്ഡുകളോ കൂടുതൽ ജീവനക്കാരെയോ ആവശ്യമെങ്കിൽ എല്ലാ സഹായങ്ങളും നൽകുമെന്നു മന്ത്രി സ്പാൻ വ്യക്തമാക്കി.
ചികിത്സ പൂർണമായും സൗജന്യമായിരിക്കും. ഒരു ബെഡ്ഡിന് 560 യൂറോ വീതം ആശുപത്രികൾക്കു ബോണസ് നൽകും. വെന്റിലേറ്ററുകളോടുകൂടിയ ഇന്റൻസീവ് കെയർ ബെഡ്ഡുകൾക്ക് അന്‍പതിനായിരം യൂറോ ഗ്രാന്റായും നൽകും. 80 ദശലക്ഷം ജനങ്ങളുള്ള ജർമനിയിൽ മൊത്തം ആശുപത്രികളിലായി ഏകദേശം 28,000 കിടക്കകളാണുള്ളത്, ഭാവിയിൽ ഇത് ഇരട്ടിയാക്കാനും ഭരണകൂടം ലക്ഷ്യമിടുന്നു.
നഴ്സുമാർക്കു ക്ഷാമം
മിക്ക ആശുപത്രികളിലും നഴ്സിംഗ് സ്റ്റാഫുകൾക്കു രോഗം ബാധിച്ചു ക്വാറന്റൈനിൽ ആയതിനാൽ ആവശ്യത്തിനു നഴ്സുമാരില്ലെന്നാണു പറയുന്നത്. കൊറോണ തുടങ്ങുന്നതിനു മുന്‍പുതന്നെ ജർമനിയിലെ ആശുപത്രികളിൽ നഴ്സുമാരുടെ കുറവ് സർക്കാർതന്നെ വെളിപ്പെടുത്തിയിരുന്നു. പുതിയ കുടിയേറ്റ സംവിധാനത്തിൽ ജർമനിയിലെത്തിയ ഒട്ടനവധി യുവ മലയാളി നഴ്സുമാർ ഇപ്പോൾ സേവനരംഗത്തുണ്ട്. ഇതിൽ ഏതാനും പേർക്ക് വൈറസ് ബാധയേറ്റ് ക്വാറന്റൈനിൽ കഴിയുകയാണ്. നിലവിൽ രണ്ടു സന്യസ്തരും സിഎംഐ സഭയിലെ ഒരു വൈദികനും സുഖം പ്രാപിച്ചു വരുന്നു. കുടിയേറിയ ആദ്യതലമുറക്കാർ എല്ലാവരുംതന്നെ വിശ്രമജീവിതത്തിലാണ്.
പണമൊഴുക്ക്
ജർമനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാന്പത്തിക പാക്കേജിനാണ് പാർലമെന്റ് അംഗീകാരം നൽകിയത്.
കൊറോണവൈറസ് ബാധയെയും അനുബന്ധ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് 1.1 ട്രില്യൻ ഡോളറിന്റെ പാക്കേജാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. സർക്കാരിനു കടമെടുക്കാവുന്ന നൂറു ബില്യണ്‍ യൂറോ പരിധി നീക്കുന്നതാണ് ഇതിൽ പ്രധാനം. 156 ബില്യണ്‍ ഇപ്പോൾ വായ്പയെടുക്കാൻ തീരുമാനവുമായി.
ഇടത്തരം, വൻകിട കന്പനികൾക്കാകട്ടെ പരിധിയില്ലാത്ത ക്രെഡിറ്റും നൽകും. ജോലി നഷ്ടം കാരണം ശന്പളം കുറവു വരുന്ന തൊഴിലാളികൾക്ക് സർക്കാർ നേരിട്ട് ടോപ്പപ്പ് സാലറി നൽകും.
മാത്രവുമല്ല ചെറുകിട വ്യവസായങ്ങൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും കലാകാരൻമാർക്കും ഫോട്ടോഗ്രഫർമാർക്കും മൂന്നു മാസത്തേക്ക് 9000 യൂറോ മുതൽ 15000 യൂറോ വരെ നൽകും.
വാടക നൽകാൻ കഴിയാത്തവർക്ക് മൂന്നു മാസം സാവകാശം നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
വൈദ്യശാസ്ത്ര രംഗത്തും സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും വലിയ തോതിൽ പണം വകയിരുത്തുന്നതാണ് പാക്കേജ്.
ആശുപത്രി പണിയുന്നു
കൊറോണവൈറസ് ബാധിതരെ ചികിത്സിക്കാൻ മാത്രമായി ജർമനി ആയിരം കിടക്കകളുള്ള ആശുപത്രി പണിയുന്നു. സൈന്യത്തിന്റെ സഹായത്തോടെ ദിവസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കും.
ഏറ്റവും ഗുരുതരമായ അവസ്ഥയിലെത്തുന്ന രോഗികളെ ഇവിടേക്കു മാറ്റും. ബർലിൻ ട്രേഡ് ഫെയർ എക്സിബിഷൻ മൈതാനത്താണ് ഇതു നിർമിക്കുന്നത്. പദ്ധതി സർക്കാർ അംഗീകരിച്ചു എന്നു സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ജോസ് കുന്പിളുവേലിൽ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
ഇന്തോനേഷ്യയിൽ കനത്ത മഴയും ലാവാ പ്രവാഹവും; 43 പേർ മരിച്ചു
എവറസ്റ്റിനു മുകളിൽ 29-ാം തവണ
പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ അന്തരിച്ചു
നിജ്ജാർവധം: നാലാമത്തെ ഇന്ത്യക്കാരൻ അറസ്റ്റിൽ
‘റഷ്യൻ നിയമം’: ജോർജിയൻ ജനത പ്രതിഷേധം തുടരുന്നു
സുഡാൻ ആശുപത്രിയിൽ ബോംബിംഗ്; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു
സിൻവറെക്കുറിച്ച് വിവരം നല്‍കാമെന്ന്
അഫ്ഗാൻ പ്രളയം: മരണം 315 പിന്നിട്ടു
യുക്രെയ്ൻ ആക്രമണം: റഷ്യയിൽ ബഹുനില കെട്ടിടം തകർന്നു
പതിറ്റാണ്ടിലെ ഏറ്റവും വലിയ സൗരക്കാറ്റ് വീശിത്തുടങ്ങി
റാഫയിൽനിന്ന് ഒഴിയാൻ വീണ്ടും നിർദേശം
ഇസ്രയേൽ അന്താരാഷ്ട്ര നിയമം ലംഘിച്ചിരിക്കാം: അമേരിക്ക
പാർലമെന്റ് പിരിച്ചുവിട്ടു; കുവൈറ്റിൽ രാഷ്ട്രീയ പ്രതിസന്ധി
പാക് അധിനിവേശ കാഷ്മീരിൽ പ്രതിഷേധം; തോക്കെടുത്ത് പോലീസ്
യുദ്ധം പരാജയവും വഞ്ചനയും: ഫ്രാൻസിസ് മാർപാപ്പ
റസ്റ്ററന്റിനു നെഗറ്റീവ് റിവ്യു: ബ്രിട്ടീഷ് ടൂറിസ്റ്റ് തായ്ലൻഡിൽ അറസ്റ്റിൽ
അഫ്ഗാനിസ്ഥാനിൽ മിന്നൽപ്രളയം; 150 മരണം
മന്ത്രി ഗണേഷ്കുമാർ ജക്കാർത്തയിൽ മലയാളികളുമായി കൂടിക്കാഴ്ച നടത്തി
പാക് അധിനിവേശ കാഷ്മീരിൽ പ്രക്ഷോഭം; അടിച്ചമർത്താൻ സൈന്യം രംഗത്ത്
പലസ്തീന് യുഎന്നിൽ അംഗീകാരം
മാലദ്വീപിൽനിന്ന് മുഴുവൻ ഇന്ത്യൻ സൈനികരെയും പിൻവലിച്ചു
ഖാർകീവ് പിടിക്കാൻ റഷ്യ; പരാജയപ്പെടുത്തി യുക്രെയ്ൻ
ബൈഡന്റെ മുന്നറിയിപ്പു വകവയ്ക്കാതെ നെതന്യാഹു; റാഫ ആക്രമണവുമായി മുന്നോട്ട്
വീടു മാറിയ പോലീസ് സൈനികനെ വധിച്ചു
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
ഇസ്രയേലിന് ആയുധം നിഷേധിക്കും: ബൈഡൻ
ഗാരിക് ക്ലബ്ബിൽ സ്ത്രീപ്രവേശനം
മിസ് ടീൻ യുഎസ്എ പട്ടം ഉപേക്ഷിച്ച് ഉമാ സോഫിയ
നിയോം പദ്ധതി ; സ്ഥലമൊഴിപ്പിക്കലിന് സൗദി സർക്കാർ കൊല്ലാനും ഉത്തരവു നല്‍കിയെന്ന്
ബോയിംഗ് വിമാനം അപകടത്തിൽപ്പെട്ടു
അസ്ട്രസെനക്ക വാക്സിൻ പിൻവലിച്ചുതുടങ്ങി
ലാൻഡിംഗ് ഗിയർ കേടായ ബോയിംഗ് വിമാനം ഇടിച്ചിറക്കി
കിം കുടുംബത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തിയ കിം കി നാം അന്തരിച്ചു
ഇസ്രയേലിന് ആയുധക്കയറ്റുമതി തടഞ്ഞ് യുഎസ്
റഷ്യൻ ആക്രമണം
പ്രതിഷേധക്കാരെ ഒഴിപ്പിച്ചു
ഹമാസ് വെടിനിർത്തലിനു സമ്മതിച്ചു ; റാഫ അതിർത്തി പിടിച്ച് ഇസ്രേലി സേന
റഷ്യൻ സേന അണ്വായുധ അഭ്യാസത്തിന്
ചികിത്സയ്ക്കു പണമില്ല; ഭാര്യയെ ആശുപത്രിയിൽ കൊലപ്പെടുത്തി
പുടിൻ സത്യപ്രതിജ്ഞ ചെയ്തു
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി
സെലൻസ്കിയെ വധിക്കാൻ ശ്രമിച്ച യുക്രെയ്ൻ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റിൽ
റാഫയിൽ കരയുദ്ധത്തിന് ഇസ്രയേൽ; വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി
വീണ്ടും ബഹിരാകാശ യാത്രയ്ക്ക് സുനിതാ വില്യംസ്
ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു
ബന്ദിമോചനത്തിന് റാലിയുമായി ഇസ്രേലികൾ
ഹോളിവുഡ് നടൻ ബെർണാഡ് ഹിൽ അന്തരിച്ചു
ഇന്ത്യക്കാരുടെ അറസ്റ്റ്: കാനഡ ശക്തമായ നിയമവാഴ്ചയുള്ള രാജ്യമെന്നു ജസ്റ്റിൻ ട്രൂഡോ
വെള്ളപ്പൊക്കം: ബ്രസീലിൽ മരണം 55

More from other section
കരിഞ്ഞുണങ്ങി ഏലക്കൃഷി; കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിൽ
Kerala
സിബിഎസ്ഇ 10, 12 ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്
National
ടിവിയിൽ ചാനലുകൾക്കൊപ്പം ഇനി ഒടിടിയും
Business
കൂട്ടിയും കിഴിച്ചും
Sports

Latest News
സിപിഎം നേതാവ് പി.വി.സത്യനാഥന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
ഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ശ്രദ്ധിക്കുക; മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ്
Latest News
സിപിഎം നേതാവ് പി.വി.സത്യനാഥന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
ഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ശ്രദ്ധിക്കുക; മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
മോസ്കോ: യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ പ്രതിരോധമന്ത്രിയെ നീക്...
Top