Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെട...
ഇസ്രയേലിന് യുഎസ് 100 കോടി ഡോളറിന്റെ ആയു...
ഖാർകീവിൽ റഷ്യൻ മുന്നേറ്റം; യുക്രെയ്ൻ സേന...
ലങ്ക വീണ്ടും പുലിപ്പേടിയിൽ
256 കിലോമീറ്ററിൽ വളവില്ലാത്ത റോഡ്
ഇസ്രയേലിനു മുന്നറിയിപ്പുമായി യൂറോപ്യൻ യൂ...
Previous
Next
International News
Click here for detailed news of all items
കോവിഡിനെ വരുതിയിൽ നിർത്തി നോർവേ
Friday, April 3, 2020 1:12 AM IST
നോർവേ: ഒട്ടനവധി പ്രത്യേകതകൾ കൊണ്ടു ശ്രദ്ധേയമായ യൂറോപ്യൻ രാജ്യം നോർവേ കോവിഡ്-19നെ വരുതിയിൽ നിർത്തുന്നതിലും വിജയം കാണുന്നു. കഴിഞ്ഞ ജനുവരി മുതൽ യൂറോപ്പിൽ ചേക്കേറി മിക്ക രാജ്യങ്ങളെയും വിറപ്പിക്കുന്ന കോവിഡിനു നോർവേയിൽ അധികം ആഘാതം ഏൽപ്പിക്കാനായില്ല.
ഫെബ്രുവരി 26നാണ് നോർവേയിൽ ആദ്യ കേസ് സ്ഥിരീകരിച്ചത്. മാർച്ച് മാസത്തിൽ കേസുകളുടെ എണ്ണം ത്വരിതപ്പെട്ടെങ്കിലും 35 ദിവസങ്ങൾ പിന്നിടുന്പോൾ 5000ൽ താഴെ മാത്രമാണ് രോഗികളായി സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം(4,879). മരണം ഇതുവരെ അൻപതിൽ താഴെയും(45).
മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ നോർവേയിൽ കോവിഡ് മരണനിരക്ക് വളരെ കുറവാണ്. ശരാശരി 0.45 ശതമാനം മാത്രം.
കോവിഡിൽ ഇറ്റലിയിലെ മരണനിരക്ക് ഏകദേശം 10 ശതമാനമാണ്. സ്പെയിനിൽ ഏഴു ശതമാനം വരെയും യുകെയിൽ അഞ്ചു ശതമാനവുമാണ്. ജർമനി 0.09 ശതമാനമാണ്. നോർവേയുടെ അയൽ രാജ്യങ്ങളായ ഡെൻമാർക്ക്, സ്വീഡൻ എന്നിവിടങ്ങളിൽ മരണനിരക്ക് യഥാക്രമം രണ്ട്, 1.6 ശതമാനമാണ്. ഈ കണക്കുകൾ യൂറോപ്യൻ യൂണിയന്റെ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കണ്ട്രോൾ (ഇസിഡിസി) സ്ഥിരീകരിച്ചതാണ്. 53.7 ലക്ഷമാണ് നോർവേയിലെ ജനസംഖ്യ.
പരിശോധന ശക്തം
രാജ്യത്തു പരിശോധന ശക്തമാക്കിയതു രോഗത്തെ ചെറുക്കാൻ സഹായിച്ചതായി നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ (എൻഐപിഎച്ച്) മുതിർന്ന ഉപദേഷ്ടാവ് ഡിഡ്രിക് വെസ്ട്രൈം പറയുന്നു. ജനസംഖ്യയുടെ ഏറ്റവും ഉയർന്ന ശതമാനത്തിനു പരിശോധന നടത്തിയ രാജ്യങ്ങളിലൊന്നാണ് നോർവേ- അദ്ദേഹം പറഞ്ഞു. ഏപ്രിൽ ഒന്നിലെ കണക്കുപ്രകാരം നോർവേ 94,265 പരിശോധനകൾ നടത്തി, 4,848 സ്ഥിരീകരിച്ച കേസുകളും 44 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 26 നാണ് ആദ്യ കേസ് നോർവേ സ്ഥിരീകരിച്ചത്. ചൈനയിൽനിന്നു മടങ്ങിയ ഒരു സ്ത്രീക്കാണ് ബാധയുണ്ടായത്. ട്രോംസിലെ വീട്ടിൽ അവർ ഐസോലേഷനിലായി. 27ന് നോർവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് മൂന്നു പേർക്കു കൂടി പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചു. 29ന് നോർവേയിൽ 15 വൈറസ് കേസുകൾ സ്ഥിരീകരിച്ചു. മാർച്ച് 12ന് ഒരു ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മാർച്ച് 13 മുതൽ വിമാനത്താവളങ്ങൾ അടച്ചു.
നിയമ നിർമാണം
കൊറോണവൈറസ് ബാധ നേരിടാൻ നോർവീജിയൻ സർക്കാർ പ്രത്യേക നിയമ നിർമാണം നടത്തിയത് ഏറെ ഫലപ്രദമായി. ഇതുപ്രകാരം പാർലമെന്റിൽ ചർച്ചചെയ്യാതെ പുതിയ നിയന്ത്രണങ്ങളും നിർദേശങ്ങളും നൽകാനും സർക്കാരിന് അധികാരം ലഭിച്ചു. ഹെറാൾഡ് അഞ്ചാമൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന അസാധാരണ യോഗത്തിൽ നിർദേശം അവതരിപ്പിച്ചു പാസാക്കി. ദിവസങ്ങൾ പ്രതിപക്ഷവുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്താണ് നിയമം നടപ്പിലാക്കിയത്. ഇങ്ങനെയൊരു അസാധാരണ സാഹചര്യത്തിൽ അതിവേഗമുള്ള പ്രവർത്തനം അനിവാര്യമാണെന്നു നോർവീജിയൻ പ്രധാനമന്ത്രി എർന സോൾബെർഗ്പറഞ്ഞു. ക്വാറന്റൈൻ നിർദേശം പാലിക്കാതെ പുറത്തിറങ്ങുന്നവർക്ക് 2,000 ഡോളർ പിഴ ചുമത്താൻ നോർവീജിയൻ സർക്കാർ ഉത്തരവിട്ടു.
വൈറസ് ട്രാക്കിംഗ് ആപ്
കൊറോണ വൈറസിനെ ട്രാക്ക് ചെയ്യാനുള്ള സ്മാർട്ട്ഫോണ്‍ ആപ്ലിക്കേഷൻ നോർവീജിയൻ ദേശീയ ഹെൽത്ത് ഏജൻസി പുറത്തിറക്കി. ജനങ്ങളുടെ യാത്ര ട്രാക്ക് ചെയ്ത്, കൊറോണ ബാധിതരുമായി അടുത്ത് ഇടപഴകിയിട്ടുണ്ടോ എന്നു മനസിലാക്കുകയും ഉടൻ ക്വാറന്റൈനിൽ പോകാൻ നിർദേശിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.സിമുല എന്ന സോഫ്റ്റ്വെയർ കന്പനിയാണ് ഇതു വികസിപ്പിച്ചെടുത്തത്.
പുതിയ റെസ്പിറേറ്റർ
നോർവേ കന്പനികൾ റിക്കാർഡ് സമയത്തിനുള്ളിൽ പുതിയ റെസ്പിറേറ്റർ രൂപകല്പന ചെയ്തു. പ്രധാനമന്ത്രി എർന സോൽബെർഗിന്റെ പത്രസമ്മേളനത്തിൽ ടോർ ലുർഡാൽ ഉപകരണം പ്രദർശിപ്പിച്ചു. രണ്ടു പ്രാദേശിക കന്പനികളിൽനിന്ന് 1,000 പുതിയ എമർജൻസി റെസ്പിറേറ്ററുകൾക്ക് ഒാർഡർ നൽകി. ആരോഗ്യ ജീവനക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാവും വിധം രൂപകല്പന ചെയ്തിട്ടുള്ള ശ്വസന ഉപകരണങ്ങളാണു വികസിപ്പിക്കുന്നത്. നോർവേയ്ക്ക് അവയെല്ലാം ആവശ്യമില്ല. വരുമാനം കുറഞ്ഞ രാജ്യങ്ങൾക്കു കുറഞ്ഞ ചെലവിൽ ഇത്തരം ഉപകരണങ്ങൾ നിർമിച്ചു നൽകുകയാണ് ലക്ഷ്യമെന്നും നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് മേധാവി പറഞ്ഞു.
ജോസ് കുന്പിളുവേലിൽ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
ഇസ്രയേലിന് യുഎസ് 100 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകും
ഖാർകീവിൽ റഷ്യൻ മുന്നേറ്റം; യുക്രെയ്ൻ സേന പിൻവാങ്ങി
ലങ്ക വീണ്ടും പുലിപ്പേടിയിൽ
256 കിലോമീറ്ററിൽ വളവില്ലാത്ത റോഡ്
ഇസ്രയേലിനു മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ
ഉഷ്ണതരംഗത്തിൽ അഞ്ചിലൊന്നു മരണവും ഇന്ത്യയിൽ
ഇറ്റലിയിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സൈന്യത്തെ വിന്യസിച്ചു
റഷ്യ-യുക്രെയ്ൻ യുദ്ധം: 16 ശ്രീലങ്കക്കാർ കൊല്ലപ്പെട്ടു
ഫ്രാൻസിൽ ജയിലുദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെട്ട തടവുപുള്ളിക്കായി വ്യാപക തെരച്ചിൽ
ഗാസയിൽ ആക്രമണം; ഇന്ത്യക്കാരനായ യുഎൻ സംഘാംഗം കൊല്ലപ്പെട്ടു
ആലിസ് മണ്‍റോ അന്തരിച്ചു
യുഎസിന്റെ ഉറപ്പുമായി ബ്ലിങ്കൻ യുക്രെയ്നിൽ
ബാൾട്ടിമോർ പാലം: അവശിഷ്ടങ്ങൾ സ്ഫോടനത്തിൽ നശിപ്പിച്ചു
സിനിമകളുടെ പേരിൽ ശിക്ഷ; ഇറേനിയൻ സംവിധായകൻ യൂറോപ്പിലേക്കു രക്ഷപ്പെട്ടു
ജയിൽ ഉദ്യോഗസ്ഥരെ വധിച്ച് പ്രതിയെ രക്ഷപ്പെടുത്തി
ഓസ്ട്രേലിയൻ സേനയുടെ യുദ്ധക്കുറ്റങ്ങൾ പുറത്തെത്തിച്ച മക്ബ്രൈഡിന് തടവുശിക്ഷ
ഗാസയ്ക്കുള്ള സഹായം ഇസ്രേലികൾ നശിപ്പിച്ചു
ജോർജിയയിൽ ‘റഷ്യൻ നിയമം’ പാസായി
ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
ഇന്തോനേഷ്യയിൽ കനത്ത മഴയും ലാവാ പ്രവാഹവും; 43 പേർ മരിച്ചു
എവറസ്റ്റിനു മുകളിൽ 29-ാം തവണ
പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ അന്തരിച്ചു
നിജ്ജാർവധം: നാലാമത്തെ ഇന്ത്യക്കാരൻ അറസ്റ്റിൽ
‘റഷ്യൻ നിയമം’: ജോർജിയൻ ജനത പ്രതിഷേധം തുടരുന്നു
സുഡാൻ ആശുപത്രിയിൽ ബോംബിംഗ്; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു
സിൻവറെക്കുറിച്ച് വിവരം നല്‍കാമെന്ന്
അഫ്ഗാൻ പ്രളയം: മരണം 315 പിന്നിട്ടു
യുക്രെയ്ൻ ആക്രമണം: റഷ്യയിൽ ബഹുനില കെട്ടിടം തകർന്നു
പതിറ്റാണ്ടിലെ ഏറ്റവും വലിയ സൗരക്കാറ്റ് വീശിത്തുടങ്ങി
റാഫയിൽനിന്ന് ഒഴിയാൻ വീണ്ടും നിർദേശം
ഇസ്രയേൽ അന്താരാഷ്ട്ര നിയമം ലംഘിച്ചിരിക്കാം: അമേരിക്ക
പാർലമെന്റ് പിരിച്ചുവിട്ടു; കുവൈറ്റിൽ രാഷ്ട്രീയ പ്രതിസന്ധി
പാക് അധിനിവേശ കാഷ്മീരിൽ പ്രതിഷേധം; തോക്കെടുത്ത് പോലീസ്
യുദ്ധം പരാജയവും വഞ്ചനയും: ഫ്രാൻസിസ് മാർപാപ്പ
റസ്റ്ററന്റിനു നെഗറ്റീവ് റിവ്യു: ബ്രിട്ടീഷ് ടൂറിസ്റ്റ് തായ്ലൻഡിൽ അറസ്റ്റിൽ
അഫ്ഗാനിസ്ഥാനിൽ മിന്നൽപ്രളയം; 150 മരണം
മന്ത്രി ഗണേഷ്കുമാർ ജക്കാർത്തയിൽ മലയാളികളുമായി കൂടിക്കാഴ്ച നടത്തി
പാക് അധിനിവേശ കാഷ്മീരിൽ പ്രക്ഷോഭം; അടിച്ചമർത്താൻ സൈന്യം രംഗത്ത്
പലസ്തീന് യുഎന്നിൽ അംഗീകാരം
മാലദ്വീപിൽനിന്ന് മുഴുവൻ ഇന്ത്യൻ സൈനികരെയും പിൻവലിച്ചു
ഖാർകീവ് പിടിക്കാൻ റഷ്യ; പരാജയപ്പെടുത്തി യുക്രെയ്ൻ
ബൈഡന്റെ മുന്നറിയിപ്പു വകവയ്ക്കാതെ നെതന്യാഹു; റാഫ ആക്രമണവുമായി മുന്നോട്ട്
വീടു മാറിയ പോലീസ് സൈനികനെ വധിച്ചു
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
ഇസ്രയേലിന് ആയുധം നിഷേധിക്കും: ബൈഡൻ
ഗാരിക് ക്ലബ്ബിൽ സ്ത്രീപ്രവേശനം
മിസ് ടീൻ യുഎസ്എ പട്ടം ഉപേക്ഷിച്ച് ഉമാ സോഫിയ
നിയോം പദ്ധതി ; സ്ഥലമൊഴിപ്പിക്കലിന് സൗദി സർക്കാർ കൊല്ലാനും ഉത്തരവു നല്‍കിയെന്ന്
ബോയിംഗ് വിമാനം അപകടത്തിൽപ്പെട്ടു

More from other section
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
Kerala
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
National
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
Business
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
Sports

Latest News
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Latest News
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കീവ്: റഷ്യൻ സേനയുടെ മുന്നേറ്റത്തിൽ പതറിയ യുക്രെയ്ൻ സേന ഖാർകീവ് മേഖ...
Top