കോവിഷീൽഡ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ യുഎസ് അടിയന്തരമായി നൽകും
കോവിഷീൽഡ് നിർമാണത്തിനുള്ള  അസംസ്കൃത വസ്തുക്കൾ യുഎസ് അടിയന്തരമായി നൽകും
Tuesday, April 27, 2021 1:30 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: കോ​​​​വി​​​​ഡ്-19​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള കോ​​​​വി​​​​ഷീ​​​​ൽ​​​​ഡ് വാ​​​​ക്സി​​​​ൻ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ൾ ഇ​​​​ന്ത്യ​​​​ക്ക് അ​​​​മേ​​​​രി​​​​ക്ക അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി കൈ​​​​മാ​​​​റു​​​​മെ​​​​ന്ന് വൈ​​​​റ്റ് ഹൗ​​​​സ് അ​​​​റി​​​​യി​​​​ച്ചു. യു​​​​എ​​​​സി​​​​ൽ അ​​​​ധി​​​​ക​​​​മാ​​​​യു​​​​ള്ള കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ ഇ​​​​ന്ത്യ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന ആ​​​​ക്ഷേ​​​​പ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ബൈ​​​​ഡ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നീ​​​​ക്കം. ഇ​​​​ന്ത്യ​​​​ക്ക് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യ സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് അ​​​​ജി​​​​ത് ഡോ​​​​വ​​​​ലു​​​​മാ​​​​യി ന​​​​ട​​​​ത്തി ടെ​​​​ലി​​​​ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ യു​​​​എ​​​​സ് ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് ജേ​​​​ക്ക് സു​​​​ള്ളി​​​​വാ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.