തൃ​​​ശൂ​​​ർ: ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്രീ​​​മി​​​യം അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ ജി​​​എ​​​സ്ടി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് പോ​​​ളി​​​സി ബ​​​സാ​​​ർ ഡോ​​​ട് കോം ​​​ഫി​​​നാ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ മ​​​നോ​​​ജ് ശ​​​ർ​​​മ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഇ​​​ത്ത​​​രം ഒ​​​രു നീ​​​ക്കം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും ശ​​​ർ​​​മ പ​​​റ​​​ഞ്ഞു. ജി​​​എ​​​സ്ടി പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ സ്വീ​​​കാ​​​ര്യ​​​മാ​​​കും. ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മ​​​ത്തി​​​ൽ 80 സി​​​ക്കു പു​​​റ​​​മേ, ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു നി​​​കു​​​തി ഇ​​​ള​​​വു ന​​​ൽ​​​കു​​​ന്ന ഒ​​​രു പ്ര​​​ത്യേ​​​ക വ​​​കു​​​പ്പു​​​കൂ​​​ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണം: അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു.