Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
ബോംബെ ഷര്‍ട്ട് ഷോറൂം കൊച്ചിയിൽ
കായയുടെ പുതിയ സ്കിന്‍ കെയര്‍ ക്ലിനിക്ക...
ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അല...
പുതിയ പള്‍സര്‍ എന്‍എസ്400 ഇസഡ...
ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ...
Previous
Next
Business News
Click here for detailed news of all items
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
Monday, May 29, 2023 12:11 AM IST
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ് മൂലധനനേട്ടം എന്നു പറയുന്നത്. മൂലധനനേട്ടത്തെ രണ്ടായി വേർതിരിക്കാം. 1) ഹ്രസ്വകാല മൂലധനനേട്ടം 2) ദീർഘകാല മൂലധനനേട്ടം. മൂലധന ആസ്തികൊണ്ട് ഉദ്ദേശിക്കുന്നത് നികുതിദായകന്റെ സ്വത്തുക്കളെയാണ്. അവ ബിസിനസുമായോ പ്രഫഷനുമായോ ഉള്ള ബന്ധം കണക്കിലെടുക്കുന്നില്ല. എന്നാൽ താഴെ പറയുന്ന സ്വത്തുക്കളെ മൂലധന ആസ്തികളായി കണക്കാക്കുന്നതല്ല.
1) വ്യാപാരസ്ഥലത്തെ സ്റ്റോക്ക് ഇൻ-ട്രേഡ്
2) വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ മുതലായവ
3) നഗരപരിധിയിലല്ലാത്ത കൃഷിഭൂമി
4) 6.5% ഗോൾഡ് ബോണ്ട് 1977, 7% ഗോൾഡ് ബോണ്ട് 1980. നാഷണൽ ഡിഫൻസ് ബോണ്ട് 1980
5) സ്പെഷൽ ബെയറർ ബോണ്ട് 1991,
6) 1999ലെ ഗോൾഡ് ഡെപ്പോസിറ്റ് ബോണ്ട്
7) 2015-ലെ ഗോൾഡ് മോണിറ്റൈസേഷൻ സ്കീം അനുസരിച്ച് ഇറക്കിയ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് മുതലായവ മൂലധന ആസ്തികളിൽ പെടുന്നതല്ല.
വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളിൽ താഴെപ്പയുന്നവ ഉൾപ്പെടുത്താവുന്നതല്ല.
1) ജ്വല്ലറി
2) പുരാവസ്തുക്കൾ
3) ഡ്രോയിംഗ്സ്, പെയിന്റിംഗ്സ് മുതലായവ
4) ആർട്ട് വർക്കുകൾ
5) വസ്ത്രത്തിൽ ഡയമണ്ട് മുതലായ വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാൽ അവ മൂലധന ആസ്തിയായി കണക്കാക്കുന്നതാണ്. അതുപോലെതന്നെ ഫർണിച്ചറുകളും മറ്റും സ്വർണ്ണമോ വെള്ളിയോ ഉപയോഗിച്ച് നിർമിച്ചാലും വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാലും പാത്രങ്ങളും മറ്റും ഇവകൊണ്ട് നിർമിച്ചാലും അവയെ മൂലധന ആസ്തികളായി കണക്കാക്കാവുന്നതാണ്.
കൃഷിഭൂമിയുടെ നഗരപരിധി നിശ്ചയിക്കുന്നത് പ്രസ്തുതസ്ഥലം സ്ഥിതിചെയ്യുന്ന ലൊക്കേഷനെയും അവിടെയുള്ള ജനവാസത്തെയും അനുസരിച്ചാണ്. 10,000ത്തിനും ഒരുലക്ഷത്തിനുമിടയിൽ ജനവാസമുള്ള മുനിസിപ്പൽ പരിധിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവുള്ള സ്ഥലങ്ങളെ കൃഷിഭൂമിയായി കണക്കാക്കുന്നതല്ല. എന്നാൽ ഒരു ലക്ഷത്തിനു മുകളിലും 10 ലക്ഷത്തിൽ താഴെയും ജനവാസമുള്ള മുനിസിപ്പൽ പ്രദേശങ്ങളുടെ അതിർത്തിയിൽനിന്നും ആറ് കിലോമീറ്റർ ചുറ്റളവിലും 10 ലക്ഷത്തിനു മുകളിൽ ജനവാസമുള്ള സ്ഥലങ്ങളുടെ അതിർത്തിയിൽനിന്നും എട്ട് കിലോമീറ്റർ ചുറ്റളവിലുമുള്ള സ്ഥലങ്ങളെ കൃഷിഭൂമിയായി കണക്കാക്കുന്നതല്ല.
ഒരു മൂലധന ആസ്തി ബിസിനസിൽ ഉപയോഗിച്ചു എന്ന് കരുതി അവ മൂലധന ആസ്തിയായി തന്നെ കണക്കാക്കാം. എന്നാൽ തേയ്മാന ചെലവ് അവകാശപ്പെടുന്ന ആസ്തികൾ ഇങ്ങനെ കണക്കാക്കപ്പെടുന്നതല്ല. ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കൈവശം സുക്ഷിച്ചിരിക്കുന്ന സ്വത്തുക്കളെ അവ വിൽക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് വാങ്ങിച്ചിരിക്കുന്നതെങ്കിൽ അവയെ മൂലധന ആസ്തിയായി കണക്കാക്കുന്നതല്ല. മറിച്ച് സ്റ്റോക്ക്-ഇൻ-ട്രേഡ് ആയി മാത്രമാണ് കണക്കാക്കുന്നത്.
ഹ്രസ്വകാല മൂലധന ആസ്തിയും ദീർഘകാല മൂലധന ആസ്തിയും
ഒരു മൂലധന ആസ്തി 36 മാസത്തിൽ കൂടുതൽ കൈവശം സൂക്ഷിച്ചാൽ അവയെ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കാം. പ്രസ്തുത ആസ്തി 36 മാസത്തിൽ കുറവാണ് കൈവശം വച്ചിരിക്കുന്നതെങ്കിൽ അത് ഹ്രസ്വകാല മൂലധന ആസ്തിയായി കണക്കാക്കാവുന്നതാണ്. എന്നാൽ ഭൂമി, കെട്ടിടങ്ങൾ എന്നിവ 24 മാസത്തിൽ കൂടുതൽ കൈവശം വച്ചിരുന്നാൽ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കും.
അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്ന് വ്യാപാരം ചെയ്യപ്പെട്ട ഓഹരികളും ഇക്യുറ്റി ഷെയറുകൾ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകളും ലിസ്റ്റഡ് സെക്യൂരിറ്റികളും, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച യൂണിറ്റുകളും ഒരു വർഷത്തിൽ കൂടുതൽ കൈവശം വച്ചു കഴിഞ്ഞാൽ അവയെ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നതാണ്. എന്നാൽ ഭൂമി, കെട്ടിടങ്ങൾ എന്നിവ 24 മാസത്തിൽ കൂടുതൽ കൈവശം വച്ചിരുന്നാൽ അത് ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കും.
മൂലധനനേട്ടത്തിന്റെ നികുതി
മൂലധനനേട്ടത്തിന്റെ നികുതി കണക്കാക്കുന്നത് അവ ഹ്രസ്വകാല മൂലധനനേട്ടമാണോ അല്ലെങ്കിൽ ദീർഘകാല മൂലധനനേട്ടമാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഹ്രസ്വകാല മൂലധനനേട്ടത്തിനും ദീർഘകാല മൂലധനനേട്ടത്തിനും വിവിധങ്ങളായ രീതിയിലാണ് നികുതിനിരക്കുകൾ. ഒരു വർഷത്തിൽ കൂടുതൽ കൈവശം വച്ചിരിക്കുന്ന ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികൾ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നതും അവ വിൽക്കുന്പോൾ ലഭിക്കുന്ന മൂലധനനേട്ടം ഒരു ലക്ഷം രൂപ വരെ നികുതിയിൽനിന്ന് ഒഴിവുള്ളതുമാണ്.
ഒരു ലക്ഷത്തിനു മുകളിൽ ലഭിക്കുന്ന മൂലധനനേട്ടത്തിന് 10% നിരക്കിൽ നികുതി ഉണ്ടായിരിക്കുന്നതാണ്. എന്നാൽ പ്രസ്തുത കാലാവധി കൈവശം വയ്ക്കാതെ അവ കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ ലഭിക്കുന്ന മൂലധനനേട്ടത്തെ ഹ്രസ്വകാല മൂലധനനേട്ടമായി കണക്കാക്കുന്നതും അവയ്ക്ക് 15% നികുതി ചുമത്തപ്പെടുന്നതുമാണ്. മേൽപ്പറഞ്ഞത് 15% എന്ന് സൂചിപ്പിച്ചത് ബാധകമാകുന്ന സെസും സർചാർജും ഉൾപ്പെടെയല്ല, അതുപോലെ തന്നെയാണ് ഓഹരികളെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്ചൽ ഫണ്ടിന്റെ യൂണിറ്റുകളും നികുതിക്കായി കണക്കാക്കപ്പെടുന്നത്.
ഓഹരികളെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അവ ആദായനികുതി നിയമം 10 (23 ഡി) എന്ന വകുപ്പിൽ പ്രതിപാദിച്ചിരിക്കുന്നവ ആയിരിക്കണം. അതായത് അവയുടെ ഉപയോഗിക്കാവുന്ന പണത്തിന്റെ 65% വരുന്ന തുകകൾ ഡൊമസ്റ്റിക് കന്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കപ്പെട്ടിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് ദീർഘകാല മൂലധനനേട്ടത്തിനു ലഭിക്കുന്ന നികുതി ആനുകൂല്യവും കൈവശം വയ്ക്കേണ്ട കാലാവധി ഒരു വർഷമായി കണക്കാക്കപ്പെടുന്നതും. ഇവ ആദായനികുതി നിയമം വകുപ്പ് 111 എയിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രസ്തുത ഓഹരികൾ ആദായനികുതിയിൽനിന്നും കിഴിവ് ലഭിക്കുന്നതിന് അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് അടയ്ക്കപ്പെട്ടിട്ടുള്ളതുമായിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് നികുതി ആനുകൂല്യവും കാലാവധി പീരിയഡിലേക്കുള്ള ആനുകൂല്യവും ലഭിക്കുകയുള്ളൂ. ഒരു ലക്ഷത്തിന് മുകളിൽ ലഭിക്കുന്ന മുലധനനേട്ടത്തിന് 10% നിരക്കിൽ നികുതി ഉണ്ടായിരിക്കുന്നതാണ്. മറ്റു ഹ്രസ്വകാല മൂലധനനേട്ടത്തിന് സാധാരണ നിരക്കിലാണ് നികുതി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
ബോംബെ ഷര്‍ട്ട് ഷോറൂം കൊച്ചിയിൽ
കായയുടെ പുതിയ സ്കിന്‍ കെയര്‍ ക്ലിനിക്ക് കൊച്ചിയില്‍
ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലൊക്കേഷന് ഫണ്ട് അവതരിപ്പിച്ചു
പുതിയ പള്‍സര്‍ എന്‍എസ്400 ഇസഡ് വിപണിയിൽ
ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തത്തിനു വലിയ സാധ്യത: ഐഎസ്ആർഒ ചെയർമാൻ
ബൈനിയല്‍ എച്ച്ആര്‍ കോണ്‍ക്ലേവ്
ഓക്സിജനിൽ സ്മാർട്ട് ഫോണ്‍ കാന്പയ്ൻ തുടങ്ങി
അസറ്റ് ഹോംസിന് ക്രിസില്‍ ഡിഎ 2പ്ലസ് റേറ്റിംഗും സിഐഡിസി പുരസ്കാരങ്ങളും
കൊശമറ്റം ഫിനാൻസ് 10,000 കോടിയുടെ ബിസിനസിലേക്ക്
കൊച്ചി മെട്രോ ടിക്കറ്റ് ഇനി ഗൂഗിള്‍ വാലറ്റിലും
മുത്തൂറ്റ് മിനിക്ക് മുംബൈയിൽ ഓഫീസ്
സ്വര്‍ണം: പവന് 680 രൂപ ഉയർന്നു
പെഗാസസ് ഇവന്റുകൾ
ഹോട്ടല്‍ ടെക് കേരള പ്രദര്‍ശനം 15 മുതല്‍
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണിയിൽ വീഴ്ച
അക്ഷയ തൃതീയ ഇന്ന്; വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവ്യാപാരികള്‍
മാരുതി സ്വിഫ്റ്റ് മുഖംമിനുക്കി ഇന്ത്യൻ വിപണിയിൽ
ഇസാഫിന് ലാഭത്തില്‍ 40.8% വര്‍ധന
ടൊയോട്ട കാര്‍ ഡീറ്റൈലിംഗ് തുടങ്ങി
സഹകരണ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വിദേശത്തേക്ക്
സുവര്‍ണ ജൂബിലി നിറവില്‍ പിഡിഡിപി; ആഘോഷം നാളെ
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇവി ചാർജിംഗിന് കേരള സ്റ്റാർട്ടപ്പ്
കരോള്‍ ഫുര്‍ട്ടാഡോ ഉജ്ജീവന് എക്സിക്യൂട്ടീവ് ഡയറക്ടര്‍
പെന്ഷന് വിതരണം: ബാങ്ക് ഓഫ് ബറോഡയും ഇപിഎഫ്ഒയും കരാറില്‍
സ്വര്‍ണം: പവന് 80 രൂപ കുറഞ്ഞു
യുടിഐ മിഡ് ക്യാപ് ഫണ്ട്: ആസ്തികള്‍ 10,400 കോടി കടന്നു
നെല്ലുവിലയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്ങി കര്‍ഷകര്‍
കുത്തനെ വിലയിടിഞ്ഞ് കൊക്കോ
മുത്തൂറ്റ് മൈക്രോഫിൻ: ലാഭത്തിൽ വര്‍ധന
ഹ്യുണ്ടായ് കാമ്പയിൻ തുടങ്ങി
ബാലുശേരിയില്‍ പിട്ടാപ്പിള്ളില്‍ ഷോറൂം തുറന്നു
സൈം ഇന്റര്‍നാഷണല്‍ സ്കൂളില്‍ അഡ്മിഷന് ആരംഭിച്ചു
ഓണ്‍ലൈൻ കരിയർ കൗണ്‍സലിംഗ് പ്ലാറ്റ്ഫോം ഒരുക്കി ടിസിഎസ് അയോണും ഐസിടി അക്കാദമിയും
ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ പാര്‍ട്ണര്‍മാരാക്കി ബോചെ
നിക്ഷേപത്തട്ടിപ്പ്: ഫിനാൻസ് ഉടമയും കുടുംബവും അറസ്റ്റിൽ
285 കോടിയുടെ തട്ടിപ്പ്: ഹൈറിച്ച് ഉടമകളുള്‍പ്പെടെ 80 പേര്‍ക്കെതിരേ കേസ്
ബെല്‍സ്റ്റാര്‍ ഐപിഒയ്ക്ക്
ലുലു ഫാഷന്‍ വീക്കിന് നാളെ തുടക്കം
കൊച്ചി വണ്ടര്‍ലായില്‍ സമ്മര്‍ലാ ഫിയസ്റ്റ
സ്വര്‍ണം: പവന് 160 രൂപ വര്‍ധിച്ചു
വിരാട് കോഹ്ലി നിയോ ഭാരത് ലാറ്റക്സ് പെയിന്റ് ബ്രാന്‍ഡ് അംബാസഡർ
രാജ്യാന്തര ഫർണിച്ചർ എക്സ്പോ സമാപിച്ചു
മഹീന്ദ്ര ട്രിയോ പ്ലസ് പുറത്തിറക്കി
ജോര്‍ദാന്‍ ഉച്ചകോടിയില്‍ ശ്രദ്ധനേടി കേരളത്തിന്റെ സഹകരണ നേട്ടങ്ങള്‍
അത്യാധുനിക സൗകര്യങ്ങളോടെ വിംഗ്സ് സീനിയർ ലിവിംഗ് ഹോംസ് ഒരുങ്ങുന്നു
കണ്ടംകുളത്തി വൈദ്യശാല; 150-ാം ജൂബിലി ആഘോഷത്തിനു തുടക്കമായി
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന് പുതിയ ആസ്ഥാനമന്ദിരം
പരിക്കില്ലാതെ കൊക്കോ
പച്ചക്കൊടിയുയർത്തി സൂചികകൾ

More from other section
സർക്കാർ മേഖലയിൽ ബിഎസ്സി നഴ്സിംഗിന് 1020 സീറ്റുകൾ വർധിപ്പിച്ചു
Kerala
"ഒരു രാജ്യം ഒരു നേതാവ് ' നടപ്പിലാക്കാൻ മറ്റു പാർട്ടികളെ തകർക്കുന്നു; ആഞ്ഞടിച്ച് കേജരിവാൾ
National
പതിറ്റാണ്ടിലെ ഏറ്റവും വലിയ സൗരക്കാറ്റ് വീശിത്തുടങ്ങി
International
27-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്നുമുതൽ
Sports

Latest News
കോൽക്കത്ത പ്ലേ ഓഫിൽ
വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു
Latest News
കോൽക്കത്ത പ്ലേ ഓഫിൽ
വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: മുൻനിര വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ ...
Top