ഇ​മാംഹ​ദ്ദാ​ദ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ശ​ഹാ​ൽ ഹസ​ന്
Thursday, January 4, 2018 1:43 AM IST
തൃ​​​ശൂ​​​ർ: പെ​​​രു​​​മ്പി​​​ലാ​​​വ് സ​​​യ്യി​​​ദ് ഹ​​​ബീ​​​ബ് അ​​​ബ്ദു​​​ല്ല ബി​​​ൻ അ​​​ല​​​വി അ​​​ൽ ഹ​​​ദ്ദാ​​​ദ് ചാ​​​രി​​​റ്റ​​​ബി​​​ൾ ട്ര​​​സ്റ്റി​​​ന്‍റെ ഇ​​​മാം ഹ​​​ദ്ദാ​​​ദ് എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡ് ത​​​ങ്ങ​​​ൾ​​​കു​​​ഞ്ഞ് മു​​​സ​​​ലി​​​യാ​​​ർ ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ശ​​​ഹാ​​​ൽ ഹ​​​സ​​​ൻ മു​​​സ​​​ലി​​​യാ​​​ർ​​​ക്കു ന​​​ല്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ടി​​​കെ​​​എം ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ്, ടി​​​കെ​​​എം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, ടി​​​കെ​​​എം പ​​​ബ്ലി​​​ക് സ്കൂ​​​ൾ എ​​ന്നി​​വ​​യു​​​ൾ​​​പ്പെടെ വി​​​വി​​​ധ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത് ശ​​​ഹാ​​​ൽ ഹ​​​സ​​​ൻ മു​​​സ​​​ലി​​​യാ​​​രാ​​​ണ്. ഫെ​​​ബ്രു​​​വ​​​രി അ​​​വ​​​സാ​​​ന​​വാ​​​രം കൊ​​​ല്ല​​​ത്തു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡ്ന​​ൽ​​കും.ഹാ​​​ഷിം ഹ​​​ദ്ദാ​​​ദ് ത​​​ങ്ങ​​​ൾ, എ.​​​പി. നി​​​സാം, നൗ​​​ഷാ​​​ദ് കാ​​​ള​​​ത്തോ​​​ട്, കെ.​​​കെ. ഹൈ​​​ദ്രൂ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.