ക​ലാ​മ​ണ്ഡ​ലം ഹേ​മ​ല​ത​യ്ക്ക് ഫ​​​സ്റ്റ് ലേ​​​ഡീ​​​സ് അ​​​വാ​​​ർ​​​ഡ്
Friday, January 19, 2018 1:47 AM IST
തൃ​​​ശൂ​​​ർ: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മി​​​നി​​​സ്ട്രി ഓ​​​ഫ് വു​​​മ​​​ണ്‍ ആ​​​ൻ​​​ഡ് ചൈ​​​ൽ​​​ഡ് 2017ലെ ​​​ഫ​​​സ്റ്റ് ലേ​​​ഡീ​​​സ് അ​​​വാ​​​ർ​​​ഡ് ഡോ. ​​​ക​​​ലാ​​​മ​​​ണ്ഡ​​​ലം ഹേ​​​മ​​​ല​​​ത​​​യ്ക്കു നാ​​​ളെ വൈ​​​കി​​​ട്ട് 4.30ന് ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി ഭ​​​വ​​​നി​​​ൽ ന​​​ൽ​​​കും. 123 മ​​​ണി​​​ക്കൂ​​​ർ 15 മി​​​നി​​​റ്റ് മാ​​​ര​​​ത്ത​​ണ്‍ നൃ​​​ത്തം ചെ​​​യ്ത് ഗി​​​ന്ന​​​സ് ബു​​​ക്കി​​​ൽ ഇ​​​ടം നേ​​​ടി​​​യ ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​വ​​​നി​​​ത എ​​ന്ന നി​​ല​​യ്ക്കും, നൃ​​​ത്ത​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു 30 കൊ​​​ല്ലം പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​നു​​​മാ​​​ണു പു​​​ര​​​സ്കാ​​​രം. തൃ​​​ശൂ​​​ർ ദേ​​​വി ക​​​ലാ​​​മ​​​ണ്ഡ​​​ലം ഡാ​​​ൻ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...