ബി​ജു ര​മേ​ശി​നെ​തി​രേ കേ​സെ​ടുക്കണം: സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ
Wednesday, February 14, 2018 12:57 AM IST
കോ​​ട്ട​​യം: കെ.​​എം. മാ​​ണി​​ക്കെ​​തി​​രേ വ്യാ​​ജ ആരോ​​പ​​ണം രാ​​ഷ​​ട്രീ​​യ​പ്രേ​​രി​​ത​​മാ​​യി താ​​ൻ ഉ​​ന്ന​​യി​​ച്ച​​താ​​ണെ​​ന്നു കു​​റ്റ​​സ​​മ്മ​​തം ന​​ട​​ത്തി​​യ ബി​​ജു ര​​മേ​​ശി​​നെ​​തി​​രേ കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും വ്യാ​​ജ ആരോ​​പ​​ണം കെ​​ട്ടി​​ച്ച​​മ​​യ്ക്കാ​​ൻ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യ​​വ​​രെ നി​​യ​​മ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്നും യൂ​​ത്ത്ഫ്ര​​ണ്ട്-എം ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...