ഫാ. ​ടോ​മി ആ​ലു​ങ്ക​ൽ​ക​രോ​ട്ട് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Thursday, February 22, 2018 1:43 AM IST
ആ​​​ലു​​​വ: ചെ​​​റു​​​പു​​​ഷ്പ സ​​​ന്യാ​​​സ​​​സ​​​ഭ​​​യു​​​ടെ(സി​​​എ​​​സ്ടി ഫാ​​​ദേ​​​ഴ്സ്) സെ​​​ന്‍റ് ജോ​​​സ​​​ഫ് സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി ഫാ. ​​​ടോ​​​മി ആ​​​ലു​​​ങ്ക​​​ൽ​​​ക​​​രോ​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
ആ​​​ലു​​​വ സോ​​​ഷ്യ​​​ൽ വെ​​​ൽ​​​ഫെ​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ സ്കൂ​​​ൾ മാ​​​നേ​​​ജ​​​റും ആ​​​ശ്ര​​​മം സു​​​പ്പീ​​​രി​​​യ​​​റു​​​മാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹം ക​​​ട്ട​​​പ്പ​​​ന വ​​​ലി​​​യ​​​തോ​​​വാ​​​ള ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്.


വി​​​ക​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി ഫാ. ​​​ജോ​​​ബി വെ​​​ള്ള​​​പ്ലാ​​​ക്ക​​​ലി​​​നെ​​​യും, കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യി ഫാ. ​​​ജോ​​​സ​​​ഫ് മു​​​ണ്ടോ​​​ളി​​​ക്ക​​​ൽ, ഫാ. ​​​ലി​​​ന്‍റോ ത​​​ക​​​ര​​​പ്പി​​​ള്ളി, ഫാ. ​​​ജെ​​​യ്മോ​​​ൻ തെ​​​ക്കേ​​​ക്കു​​​ന്പ​​​ള​​​ത്ത് എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പു​​​ത്ത​​​ൻ​​​ചി​​​റ​​​യി​​​ലാ​​​ണ് ഓ​​​ഡി​​​റ്റ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.