ആദിവാസി കോൺഗ്രസ് സംസ്ഥാന കൺവൻഷൻ
Saturday, February 24, 2018 1:15 AM IST
കോ​​​ട്ട​​​യം: കേ​​​ര​​​ള ആ​​​ദി​​​വാ​​​സി കോ​​​ണ്‍ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​ണ്‍വ​​​ൻ​​​ഷ​​​ന് നാ​​​ളെ ന​​​ട​​​ക്കും. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ രാ​​​വി​​​ലെ 11ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം കെ.​​​എം. മാ​​​ണി എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ര​​​തീ​​​ഷ് പ​​​ട്ട​​​ണ​​​ക്കാ​​​ട് അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ക്കും. എം​​​പി​​​മാ​​​രാ​​​യ ജോ​​​സ് കെ. ​​​മാ​​​ണി, ജോ​​​യി ഏ​​​ബ്ര​​​ഹാം, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ സി.​​​എ​​​ഫ്. തോ​​​മ​​​സ്, മോ​​​ൻ​​​സ് ജോ​​​സ​​​ഫ്, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, പ്ര​​​ഫ. എ​​​ൻ. ജ​​​യ​​​രാ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ര​​​തീ​​​ഷ് പ​​​ട്ട​​​ണ​​​ക്കാ​​​ട്, വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി വേ​​​ണു ഗോ​​​വി​​​ന്ദ് കോ​​​ട്ട​​​യം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.