സാംസ്‌കാരിക കേരളത്തിന് അപമാനം: ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്
Saturday, February 24, 2018 1:43 AM IST
കാ​​​​​യം​​​​​കു​​​​​ളം:​​ ആ​​​​​ദി​​​​​വാ​​​​​സി​​ യു​​​​​വാ​​​​​വി​​​​​നെ മ​​​​​ര്‍ദി​​​​​ച്ചു കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ സം​​​​​ഭ​​​​​വം സാം​​​​​സ്‌​​​​​ക്കാ​​​​​രി​​​​​ക കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് അ​​​​​പ​​​​​മാ​​​​​ന​​​​​വും മ​​​​​നു​​​​​ഷ്യ​​​ത്വ​​​​​ത്തി​​​​​ന് നി​​​​​ര​​​​​ക്കാ​​​​​ത്ത​​​​​തു​​​​​മാ​​​​​ണെ​​​​​ന്ന് സി​​​​​ബി​​​സി​​ഐ ​​​വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ. ​​​​​ജോ​​​​​ഷ്വാ മാ​​​​​ര്‍ ഇ​​​​​ഗ്‌​​​​​നാ​​​​​ത്തി​​​​​യോ​​​​​സ്.​

ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ സ്വ​​​​​ന്തം നാ​​​​​ടാ​​​​​യി നാം ​​​​​അ​​​​​ഭി​​​​​മാ​​​​​നം കൊ​​​​​ള്ളു​​​​​ന്ന കേ​​​​​ര​​​​​ള​​​​​ത്തെ മ​​​​​നു​​​​ഷ്യ​​​​​​ത്വം മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ നാ​​​​​ടാ​​​​​ക്കി മാ​​​​​റ്റാ​​​​​നു​​​​​ള്ള നീ​​​​​ക്കം ചെ​​​​​റു​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്. ഉ​​​​​ത്ത​​​​​രേ​​​​​ന്ത്യ​​​​​ന്‍ മോ​​​​​ഡ​​​​​ലി​​​​​ല്‍ മ​​​​​നു​​​​​ഷ്യ​​​​​നെ മൃ​​​​​ഗീ​​​​​യ​​​​​മാ​​​​​യി കൊ​​​​​ല​​​​​ചെ​​​​​യ്യു​​​​​ന്ന സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ള്‍ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ ആ​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്ന​​​​​ത് ആ​​​​​ശ​​​​​ങ്കാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​ണ്.​ പ്ര​​​​​തി​​​​​ക​​​​​ളെ മു​​​​​ഴു​​​​​വ​​​​​ന്‍ പി​​​​​ടി​​​​​കൂ​​​​​ടി അ​​​​​വ​​​​​ര്‍ക്ക് നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ ശി​​​​​ക്ഷ ഉ​​​​​റ​​​​​പ്പ് വ​​​​​രു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും ഇ​​​​​തി​​​​​നാ​​​​​യി ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം ശ​​​​​ക്ത​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ജോ​​​​​ഷ്വാ മാ​​​​​ര്‍ ഇ​​​​​ഗ്‌​​​​​നാ​​​​​ത്തി​​​​​യോ​​​​​സ് പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ല്‍ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.