ബാ​ർ​ കേ​സ്: ഹ​ർ​ജിയിൽ വാ​ദം പൂ​ർ​ത്തി​യാ​യി
Monday, August 6, 2018 10:46 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:​ ബാ​​ർ കോ​​ഴ കേ​​സി​​ൽ മു​​ൻ ധ​​ന​​മ​​ന്ത്രി കെ.​​എം ​മാ​​ണി​​യെ കു​​റ്റ​​വി​​മു​​ക്ത​​നാ​​ക്കി ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ട് ത​​ള്ള​​ണ​​മെ​​ന്ന പ​​രാ​​തി​​ക്കാ​​ര​​ൻ ബി​​ജു ര​​മേ​​ശി​​ന്‍റെ ഹ​​ർ​​ജി​യി​ൽ വാ​​ദം പൂ​​ർ​​ത്തി​​യാ​​യി.

ബാ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​തി​​നി​​ധി​​ക​​ൾ പി​​രി​​ച്ചെ​​ടു​​ത്ത തു​​ക​​യു​​ടെ കാ​​ര്യ​​ത്തി​​ൽ ത​​ർ​​ക്കം ഇ​​ല്ലെ​ന്നും എ​​ന്നാ​​ൽ അ​​ത് എ​​വി​​ടെ പോ​​യെ​​ന്ന കാ​​ര്യ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ന് വ്യ​​ക്ത​​ത​​യി​ല്ലെ​ന്നും ഇ​​ത് അ​​ന്വേ​​ഷി​​ച്ച് ക​​ണ്ടെ​​ത്തേ​​ണ്ട ബാ​​ധ്യ​​ത നി​​റ​​വേ​​റ്റി​​യി​​ട്ടി​​ല്ലെ​​ന്നും കോ​​ട​​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​​ൽ​​ഡി​​എ​​ഫ് ക​​ൺ​​വീ​​ന​​ർ വി​​ജ​​യ​​രാ​​ഘ​​വ​​ൻ കേ​​സി​​ൽ ഹ​​ർ​​ജി ചേ​​ർ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ന​​ൽ​​കി​​യ വാ​​ദം കോ​​ട​​തി ബു​​ധ​​നാ​​ഴ്ച പ​​രി​​ഗ​​ണി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...