ല​ഹ​രി​മോ​ച​ന പ്ര​സം​ഗ​മ​ത്സ​രം
Wednesday, September 19, 2018 11:14 PM IST
കോ​ട്ട​യം: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ കേ​ര​ള​പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ​സ​മി​തി​ യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​സ്ഥാ​ന​ത​ല പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തും. ആ​ല​പ്പു​ഴ ച​ട​യ​ൻ ഹാ​ളി​ലാ​ണ് മ​ത്സ​ര​വേ​ദി. പ്രധാന അ​ധ്യാ​പ​ക​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി രാ​വി​ലെ ഒ​ന്പ​തി​ന് എ​ത്ത​ണം. 7558082853, 6282124960.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.