നാ​ലു സ്വ​കാ​ര്യ ബി​യ​ർ ക​ന്പ​നി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കിയതിൽ വൻ അഴിമതി: ചെ​ന്നി​ത്ത​ല
നാ​ലു സ്വ​കാ​ര്യ ബി​യ​ർ ക​ന്പ​നി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കിയതിൽ വൻ അഴിമതി: ചെ​ന്നി​ത്ത​ല
Wednesday, September 26, 2018 1:36 AM IST
കൊ​​​ച്ചി: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ജ​​​ന​​​ങ്ങ​​​ളും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും ശ്ര​​​ദ്ധ​​​ചെ​​​ലു​​​ത്തി​​​യ​​​പ്പോ​​​ൾ നാ​​​ലു സ്വ​​​കാ​​​ര്യ വ​​​ൻ​​​കി​​​ട ബി​​​യ​​​ർ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു സം​​​സ്ഥാ​​​ന എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

മ​​​ദ്യ​​നി​​​ർ​​​മാ​​​ണ​​​വും വി​​​ല്പ​​​ന​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലി​​​രി​​​ക്കേ സ്വ​​​കാ​​​ര്യ ബി​​​യ​​​ർ ഉ​​ത്പാ​​ദ​​ക​​ക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കി​​​യ​​​തു​ വ​​​ഴി വ​​​ൻ​​അ​​​ഴി​​​മ​​​തി ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​ന്നും വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ഴി​​​മ​​​തി​​​യു​​​ടെ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.


എ​​​റ​​​ണാ​​​കു​​​ളം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം യു​​ഡി​​എ​​ഫ് നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​ഒ. ജോ​​​ണ്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.