മു​സ്‌ലിം സമുദായത്തെ അവഗണിച്ചെന്ന്: പൂ​ക്കു​ഞ്ഞ്
മു​സ്‌ലിം സമുദായത്തെ  അവഗണിച്ചെന്ന്: പൂ​ക്കു​ഞ്ഞ്
Sunday, October 14, 2018 12:55 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ പു​​​തി​​​യ അ​​​ഞ്ച് ജ​​​ഡ്ജി​​​മാ​​​രെ നി​​​യ​​​മി​​​ച്ച​​​തി​​​ൽ മു​​​സ്‌ലിം ​​സ​​​മു​​​ദാ​​​യ​​​ത്തെ അ​​​വ​​​ഗ​​​ണി​​​ച്ച ന​​​ട​​​പ​​​ടി സാ​​​മൂ​​​ഹി​​​ക​​നീ​​​തി​​​ക്കു എ​​​തി​​​രാ​​​ണെ​​​ന്നും ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടെ​​​ന്നും കേ​​​ര​​​ള മു​​സ്‌ലിം ​​ജ​​​മാ​​ അ​​​ത്ത് കൗ​​​ണ്‍​സി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പൂ​​​ക്കു​​​ഞ്ഞ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.