വൈദ്യുതി പ്രതിസന്ധി തുടരുന്നു; ലോഡ് ഷെഡിംഗ് തുടരും
വൈദ്യുതി പ്രതിസന്ധി തുടരുന്നു;  ലോഡ് ഷെഡിംഗ് തുടരും
Sunday, October 14, 2018 12:55 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റി​​നെ​​ത്തു​​ട​​ർ​​ന്ന് ഒ​​ഡീ​​ഷ, ആ​​ന്ധ്ര തീ​​ര​​ങ്ങ​​ളി​​ലെ ത​​ക​​ർ​​ന്ന അ​​ന്ത​​ർ സം​​സ്ഥാ​​ന ലൈ​​ൻ പ്ര​​സ​​ര​​ണ ലൈ​​നി​​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി പൂ​​ർ​​ത്തി​​യാ​​കും​​വ​​രെ അ​​ര മ​​ണി​​ക്കൂ​​ർ ലോ​​ഡ് ഷെ​​ഡിം​​ഗ് തു​​ട​​രും.

ഇ​​ന്ന​​ലെ വൈ​​കു​​ന്ന​​രം ആ​​റു​​മു​​ത​​ൽ 11 വ​​രെ വൈ​​ദ്യു​​തി ക്ഷാ​​മം കാ​​ര​​ണം വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ അ​​ര​​മ​​ണി​​ക്കൂ​​റി​​ൽ കു​​റ​​യാ​​ത്ത സ​​മ​​യം വൈ​​ദ്യു​​തി നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി വൈ​​ദ്യു​​തി ബോ​​ർ​​ഡ് അ​​റി​​യി​​ച്ചു. കേ​​ര​​ള​​ത്തി​​ലേ​​ക്കു ല​​ഭ്യ​​മാ​​കു​​ന്ന വൈ​​ദ്യു​​തി​​യി​​ൽ 700 മെ​​ഗാ​​വാ​​ട്ടി​​ന്‍റെ കു​​റ​​വ് ക​​ഴി​​ഞ്ഞ ദി​​വ​​സ​​വും ഉ​​ണ്ടാ​​യി. ത​​ക​​ർ​​ന്ന ലൈ​​നു​​ക​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ക്കു​​ക​​യാ​​ണ്. അ​​റ്റ​​കു​​റ്റ​​പ്പ​​ണി തീ​​ർ​​ന്നാ​​ൽ മാ​​ത്ര​​മേ കേ​​ന്ദ്ര നി​​ല​​യ​​ങ്ങ​​ളി​​ൽ​​നി​​ന്നു ല​​ഭി​​ക്കു​​ന്ന​​തും പൊ​​തു​​വി​​പ​​ണി​​യി​​ൽ​​നി​​ന്നു വാ​​ങ്ങു​​ന്ന​​തു​​മാ​​യ വൈ​​ദ്യു​​തി കൊ​​ണ്ടു​​വ​​രാ​​നാ​​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.