ബു​ധ​നാ​ഴ്ച സ്കൂളുകൾക്ക് അ​വ​ധി
ബു​ധ​നാ​ഴ്ച സ്കൂളുകൾക്ക് അ​വ​ധി
Monday, October 15, 2018 1:19 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന്‍റെ പ​​രി​​ധി​​യി​​ലു​​ള്ള എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ബു​​ധ​​നാ​​ഴ്ച അ​​വ​​ധിയായി​​രി​​ക്കു​​മെ​​ന്നു പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ സെ​​ക്ര​​ട്ട​​റി എ. ​​ഷാ​​ജ​​ഹാ​​ൻ അ​​റി​​യി​​ച്ചു. പ​​ക​​രം ക്ലാ​​സ് എ​​ന്നാ​​യി​​രി​​ക്കു​​മെ​​ന്നു പി​​ന്നീ​​ട് അ​​റി​​യി​​ക്കു​​മെ​​ന്നും അ​ദ്ദേ​ഹം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.