പീഡനക്കേസ് ശബരിമലയിൽനിന്നു ശ്രദ്ധ തിരിക്കാൻ ഉമ്മൻ ചാണ്ടി
പീഡനക്കേസ് ശബരിമലയിൽനിന്നു ശ്രദ്ധ തിരിക്കാൻ ഉമ്മൻ ചാണ്ടി
Monday, October 22, 2018 1:42 AM IST
കോ​​ട്ട​​യം: സോ​ളാ​ർ കേ​സ് പ്ര​തി സ​​രി​​ത എ​​സ്. നാ​​യ​​രു​​ടെ പ​​രാ​​തി​​യി​​ൽ ത​​നി​​ക്കെ​​തിരേ കേ​​സ് എ​​ടു​​ത്ത​​തു ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ​​നി​​ന്നു ശ്ര​​ദ്ധ തി​​രി​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണെ​​ന്നു മു​​ൻ​ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​ ചാ​​ണ്ടി.

കേ​​സ് രാ​ഷ്‌​ട്രീ​യ​​പ്രേ​​രി​​ത​​മാ​​ണ്. കേ​​സി​​നെ നി​​യ​​മ​​പ​​ര​​മാ​​യി നേ​​രി​​ടും. ഇ​​രു​​ട്ടു​​കൊ​​ണ്ട് ഓ​​ട്ട​​യ​​ട​യ്​​ക്കാ​​നാ​​കി​​ല്ല. വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു തി​​ങ്ക​​ളാ​​ഴ്ച തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു വി​​ശ​​ദ​​മാ​​യ പ്ര​​തി​​ക​​ര​​ണം ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. 2012ൽ ​​ഉ​​മ്മ​​ൻ​ ചാ​​ണ്ടി​​യും കെ.​​സി. വേ​​ണു​​ഗോ​​പാ​​ലും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു പീ​​ഡി​​പ്പി​​ച്ചെ​​ന്നാ​​ണ് സ​​രി​​ത​​യു​​ടെ മൊ​​ഴി. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ക്രൈം​​ബ്രാ​​ഞ്ച് കേ​​സെ​​ടു​​ത്ത് എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.