ക​ലാ​മ​ണ്ഡ​ലം കു​ട്ട​നും ലീ​ലാ​മ്മ​യ്ക്കും ഫെ​ലോഷി​പ്പ്, വാ​സ​ന്തി മേ​നോ​ന് സ​മ​ഗ്ര​സം​ഭാ​വ​ന പു​ര​സ്കാ​രം
ക​ലാ​മ​ണ്ഡ​ലം കു​ട്ട​നും ലീ​ലാ​മ്മ​യ്ക്കും ഫെ​ലോഷി​പ്പ്, വാ​സ​ന്തി മേ​നോ​ന് സ​മ​ഗ്ര​സം​ഭാ​വ​ന പു​ര​സ്കാ​രം
Tuesday, October 23, 2018 1:08 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ 2017ലെ ​​​ഫെ​​​ല്ലോ​​​ഷി​​​പ്പു​​​ക​​​ൾ​​​ക്കു ക​​​ലാ​​​മ​​​ണ്ഡ​​​ലം കു​​​ട്ട​​​ൻ (ക​​​ഥ​​​ക​​​ളി വേ​​​ഷം), ക​​​ലാ​​​മ​​​ണ്ഡ​​​ലം ലീ​​​ലാ​​​മ്മ (മോ​​​ഹി​​​നി​​​യാ​​​ട്ടം, മ​​​ര​​​ണാ​​​ന​​​ന്ത​​​ര ബ​​​ഹു​​​മ​​​തി) എ​​​ന്നി​​​വ​​​ർ അ​​​ർ​​​ഹ​​​രാ​​​യി. 50,000 രൂ​​​പ​​​യും കീ​​​ർ​​​ത്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും പൊ​​​ന്നാ​​​ട​​​യു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് ഫെ​​​ല്ലോ​​​ഷി​​​പ്പ്.സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് (എം.​​​കെ.​​​കെ.​​​നാ​​​യ​​​ർ പു​​​ര​​​സ്കാ​​​രം) വാ​​​സ​​​ന്തി മേ​​​നോ​​​ൻ അ​​​ർ​​​ഹ​​​യാ​​​യി.

പി.​​​വാ​​​സു​​​ദേ​​​വ​​​ൻ (ക​​​ല്ലു​​​വ​​​ഴി വാ​​​സു - ക​​​ഥ​​​ക​​​ളി​​​വേ​​​ഷം), ക​​​ലാ​​​മ​​​ണ്ഡ​​​ലം രാ​​​ജേ​​​ന്ദ്ര​​​ൻ (ക​​​ഥ​​​ക​​​ളി​​​സം​​​ഗീ​​​തം), ക​​​ലാ​​​മ​​​ണ്ഡ​​​ലം കൃ​​​ഷ്ണ​​​ദാ​​​സ് (ചെ​​​ണ്ട), ക​​​ലാ​​​മ​​​ണ്ഡ​​​ലം രാ​​​മ​​​ൻ​​​കു​​​ട്ടി(​​​മ​​​ദ്ദ​​​ളം), ച​​​ന്ദ്ര​​​ൻ​​​കു​​​ട്ടി ത​​​ര​​​ക​​​ൻ(​​​ച​​​മ​​​യം), മാ​​​ർ​​​ഗി സ​​​ജീ​​​വ് നാ​​​രാ​​​യ​​​ണ​​​ചാ​​​ക്യാ​​​ർ(​​​കൂ​​​ടി​​​യാ​​​ട്ടം പു​​​രു​​​ഷ​​​വേ​​​ഷം), ഡോ.​​​നീ​​​ന പ്ര​​​സാ​​​ദ്(​​​മോ​​​ഹി​​​നി​​​യാ​​​ട്ടം), കെ.​​​പി.​​​ന​​​ന്തി​​​പു​​​ലം(​​​തു​​​ള്ള​​​ൽ), സു​​​കു​​​മാ​​​രി ന​​​രേ​​​ന്ദ്ര​​​മേ​​​നോ​​​ൻ(​​​നൃ​​​ത്ത​​​സം​​​ഗീ​​​തം), ക​​​ട​​​വ​​​ല്ലൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ(​​​പ​​​ഞ്ച​​​വാ​​​ദ്യ മ​​​ദ്ദ​​​ളം - എ.​​​എ​​​സ്.​​​എ​​​ൻ.​​​ന​​​ന്പീ​​​ശ​​​ൻ പു​​​ര​​​സ്കാ​​​രം), ക​​​ലാ​​​മ​​​ണ്ഡ​​​ലം ഗോ​​​പി (ക​​​ലാ​​​ഗ്ര​​​ന്ഥം- ന​​​ള​​​ച​​​രി​​​ത​​​പ്ര​​​ഭാ​​​വം), ഡോ.​​​ര​​​ചി​​​ത​​​ര​​​വി (മോ​​​ഹി​​​നി​​​യാ​​​ട്ടം - യു​​​വ​​​പ്ര​​​തി​​​ഭ പു​​​ര​​​സ്കാ​​​രം) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ക​​​ലാ​​​മ​​​ണ്ഡ​​​ലം അ​​​വാ​​​ർ​​​ഡു​​​ക​​​ൾ. 30,000 രൂ​​​പ​​​യും കീ​​​ർ​​​ത്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും പൊ​​​ന്നാ​​​ട​​​യു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ളും സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന പു​​​ര​​​സ്കാ​​​ര​​​വും.


വി​​​വി​​​ധ എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് എ​​​സ്.​​​ശ്രീ​​​നി​​​വാ​​​സ​​​ൻ (മു​​​കു​​​ന്ദ​​​രാ​​​ജ സ്മൃ​​​തി പു​​​ര​​​സ്കാ​​​രം), ക​​​ലാ​​​മ​​​ണ്ഡ​​​ലം ലീ​​​ലാ​​​മ​​​ണി (ക​​​ലാ​​​ര​​​ത്നം), ക​​​ലാ​​​മ​​​ണ്ഡ​​​പം എം.​​​പി.​​​എ​​​സ്.​​​ന​​​ന്പൂ​​​തി​​​രി(​​​കി​​​ള്ളി​​​മം​​​ഗ​​​ലം വാ​​​സു​​​ദേ​​​വ​​​ൻ ന​​​ന്പൂ​​​തി​​​രി​​​പ്പാ​​​ട് എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റ്), അ​​​മ്മ​​​ന്നൂ​​​ർ ര​​​ജ​​​നീ​​​ഷ് ചാ​​​ക്യാ​​​ർ(​​​പൈ​​​ങ്കു​​​ളം രാ​​​മ​​​ചാ​​​ക്യാ​​​ർ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം), ക​​​ലാ​​​മ​​​ണ്ഡ​​​ലം ബി.​​​സി.​​​നാ​​​രാ​​​യ​​​ണ​​​ൻ(​​​വ​​​ട​​​ക്ക​​​ൻ ക​​​ണ്ണ​​​ൻ നാ​​​യ​​​രാ​​​ശാ​​​ൻ സ്മൃ​​​തി പു​​​ര​​​സ്കാ​​​രം), ക​​​ലാ​​​മ​​​ണ്ഡ​​​ലം ഗീ​​​താ​​​ന​​​ന്ദ​​​ൻ(​​​മ​​​ര​​​ണാ​​​ന​​​ന്ത​​​ര ബ​​​ഹു​​​മ​​​തി - കെ.​​​എ​​​സ്.​​​ദി​​​വാ​​​ക​​​ര​​​ൻ​​​നാ​​​യ​​​ർ സ്മാ​​​ര​​​ക സൗ​​​ഗ​​​ന്ധി​​​കം പു​​​ര​​​സ്കാ​​​രം), ക​​​ലാ​​​മ​​​ണ്ഡ​​​ലം ശ്രീ​​​നാ​​​ഥ്(​​​ഭാ​​​ഗ​​​വ​​​ത​​​ർ കു​​​ഞ്ഞു​​​ണ്ണി ത​​​ന്പു​​​രാ​​​ൻ എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റ്), ക​​​ലാ​​​മ​​​ണ്ഡ​​​ലം നീ​​​ര​​​ജ് (ഡോ.​​​വി.​​​എ​​​സ്.​​​ശ​​​ർ​​​മ എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റ്) എ​​​ന്നി​​​വ​​​ർ അ​​​ർ​​​ഹ​​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.