വി​ധി അ​തേ​പ​ടി ന​ട​പ്പാ​ക്കും: മു​ഖ്യ​മ​ന്ത്രി
വി​ധി അ​തേ​പ​ടി ന​ട​പ്പാ​ക്കും: മു​ഖ്യ​മ​ന്ത്രി
Tuesday, October 23, 2018 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സു​​​പ്രീംകോ​​​ട​​​തി വി​​​ധി അ​​​തേ​​​പ​​​ടി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍ ചൊ​​​വ്വ​​​യി​​​ലേ​​​ക്കു പോ​​​കാ​​​ന്‍ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന നാ​​​ട്ടി​​​ലാ​​​ണ് യു​​​വ​​​തി​​​ക​​​ള്‍ ക്ഷേ​​​ത്ര​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സം​​​വാ​​​ദ പ​​​രി​​​പാ​​​ടി​​​യാ​​​യ "നാം ​​​മു​​​ന്നോ​​​ട്ടി​​​ല്‍' സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നി​​​യ​​​മ​​​വാ​​​ഴ്ച​​​യു​​​ള്ള രാ​​​ജ്യ​​​ത്ത് ഭ​​​രി​​​ക്കു​​​ന്ന ക​​​ക്ഷിത​​​ന്നെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ന്‍ രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.ഒ​​​രു കൂ​​​ട്ട​​​ര്‍ കൊ​​​ടി​​​യെ​​​ടു​​​ത്തുസ​​​മ​​​രം ചെ​​​യ്യു​​​മ്പോ​​​ള്‍ മ​​​റ്റൊ​​​രു കൂ​​​ട്ട​​​ര്‍ കൊ​​​ടി​​​യി​​​ല്ലാ​​​തെ ഇ​​​തി​​​നൊ​​​പ്പം ചേ​​​ര്‍​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കൊ​​​ടി​​​യി​​​ല്ലാ​​​ത്ത​​​വ​​​ര്‍ കൊ​​​ടി​​​യു​​​ള്ള​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നു. ശ​​​ബ​​​രി​​​മ​​​ല​​​യെ സം​​​ഘ​​​ര്‍​ഷ ഭൂ​​​മി​​​യാ​​​ക്കു​​​ക​​​യാ​​​ണു പ്ര​​​ക്ഷോ​​​ഭ​​​ക​​​രു​​​ടെ ല​​​ക്ഷ്യം. ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൊ​​​ണ്ട് കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ മ​​​ന​​​സി​​​നെ ഉ​​​ല​​​യ്ക്കാ​​​നാ​​​വി​​​ല്ലെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.