ഓ​ട്ടോഡ്രൈ​വ​ർ​മാർ മർദിച്ച​ മൂ​ന്നു പോലീസുകാർ ചികിത്സയിൽ
Sunday, November 11, 2018 12:33 AM IST
പാ​​​ല​​​ക്കാ​​​ട്: ഓ​​​ട്ടോ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ മ​​​ർ​​​ദ​​​ന​​​മേ​​​റ്റ് മൂ​​​ന്നു പോ​​​ലീ​​​സു​​​കാ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്ന് ഓ​​​ട്ടോ ഡ്രൈ​​​വ​​​ർ​​​മാ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ത്തി​​​നു പ​​​രി​​​ശീ​​​ല​​​നം ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​യ പോ​​​ലീ​​​സ് ടീ​​​മി​​​ലെ മൂ​​​ന്നു താ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​ണു മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നോ​​​ടെ ഒ​​​ല​​​വ​​​ക്കോ​​​ട് ജം​​​ഗ്ഷ​​​ൻ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മാ​​​ണു സം​​​ഭ​​​വം. ക​​​ല്ലേ​​​ക്കാ​​​ട് എ​​ആ​​​ർ ക്യാ​​​മ്പി​​ലെ ശ​​​ര​​​ണ്‍ (31), ക്യാ​​​മ്പ് ഫോ​​​ളോ​​​വ​​​ർ അ​​​മീ​​​ർ (33), ക​​​ണ്ണൂ​​​ർ എ​​​ആ​​​ർ ക്യാ​​​മ്പി​​​ലെ അ​​​ഭി​​​ജി​​​ത്ത് (29) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്. അ​​​മീ​​​റി​​​ന്‍റെ മൂ​​​ക്കി​​​ന്‍റെ പാ​​​ലം ത​​​ക​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.നി​​​ല​​​മ്പൂ​​​രി​​​ൽ​​നി​​ന്ന് ഫു​​​ട്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ട്രെ​​​യി​​​നി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു പോ​​​ലീ​​​സു​​​കാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.