സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Tuesday, November 13, 2018 1:00 AM IST
കൊ​​​ച്ചി: മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മു​​​ള്ള വേ​​​ത​​​ന വ​​​ർ​​​ധ​​​ന​ കു​​​ടി​​​ശി​​​ക അ​​​ട​​​ക്കം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ധ്വാ​​​ന​​​ഭാ​​​രം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി മി​​​നി​​​മം വേ​​​ജ​​​സ് ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്കൂ​​​ൾ പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലേ​​​ക്ക്.

ആ​​​ദ്യ​​​ഘ​​​ട്ടം ക​​​ള​​​ക്ട​​റേ​​റ്റി​​​നു മു​​​ന്നി​​​ലും തു​​​ട​​​ർ​​​ന്ന് മ​​​ന്ത്രി​​​മാ​​​രു​​​ടെ വ​​​സ​​​തി​​​ക്കു മു​​​ന്നി​​​ലും അ​​​വ​​​സാ​​​ന​​​ഘ​​​ട്ടം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലേ​​​ക്കും തൊ​​​ഴി​​​ലാ​​​ളി മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​ന്ന​​തി​​നു കാ​​​ക്ക​​​നാ​​​ട് ന​​​ട​​​ന്ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി. എ​​​ച്ച്എം​​​എ​​​സ് ദേ​​​ശീ​​​യ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ ത​​​ന്പാ​​​ൻ തോ​​​മ​​​സ് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.​ ഒ. ​​ലീ​​​ലാ​​​വ​​​തി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി. ​​​ഷാ​​​ന​​​വാ​​​സ്, ടോ​​​മി മാ​​​ത്യു, ശ്രീ​​​ധ​​​ര​​​ൻ തേ​​​റ​​​ന്പി​​​ൽ, സൗ​​​ദാമി​​​നി സു​​​കു​​​മാ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.