വി​ശ്വാ​സി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണം: കെ.​എം. മാ​ണി
വി​ശ്വാ​സി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണം: കെ.​എം. മാ​ണി
Wednesday, November 14, 2018 1:14 AM IST
കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല കേ​​സ് തു​​റ​​ന്ന കോ​​ട​​തി​​യി​​ൽ കേ​​ൾ​​ക്കാ​​നു​​ള്ള സു​​പ്രീം കോ​​ട​​തി ഉ​​ത്ത​​ര​​വ് സ്വാ​​ഗ​​താ​​ർ​​ഹ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എം ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി. മു​​ൻ ഉ​​ത്ത​​ര​​വി​​ലെ അ​​പാ​​ക​​ത​​ക​​ൾ തു​​റ​​ന്ന കോ​​ട​​തി​​യി​​ൽ കേ​​സ് പ​​രി​​ഗ​​ണി​​ക്കു​​ന്പോ​​ൾ പ​​രി​​ഹ​​രി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ​​യെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


വി​​ശ്വാ​​സി​​ക​​ളാ​​യ ആ​​രും ത​​ന്നെ ശ​​ബ​​രി​​മ​​ല​​യി​​ലെ സ​​മാ​​ധാ​​നാ​​ന്ത​​രീ​​ക്ഷം ത​​ക​​ർ​​ക്കാ​​നോ ആ​​ചാ​​ര​​ങ്ങ​​ൾ ലം​​ഘി​​ക്കാ​​നോ ശ്ര​​മി​​ക്കു​​ക​​യി​​ല്ല. വി​​ശ്വാ​​സി​​ക​​ളു​​ടെ താ​​ത്പ​​ര്യ​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് കെ.​​എം. മാ​​ണി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.