ഫേസ്ബുക്ക് പ്രണയം: ആത്മഹത്യയ്ക്കു ശ്രമിച്ചയാൾ മരിച്ചു
Wednesday, November 14, 2018 11:48 PM IST
മ​​​റ​​​യൂ​​​ർ: അ​​​തി​​​ർ​​​ത്തി​​​ക​​​ട​​​ന്ന ഫേ​​​സ്ബു​​​ക്ക് പ്രേ​​​മം കാ​​​മു​​​ക​​​ന്‍റെ ജീ​​​വ​​​നെ​​​ടു​​​ത്തു. കാ​​​മു​​​കി പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു. വേ​​​ർ​​​പി​​​രി​​​യാ​​​ൻ ക​​​ഴി​​​യാ​​​തെ ഇ​​​രു​​​വ​​​രും ട്രെ​​​യി​​​നി​​​നു മു​​​ന്നി​​​ൽ​​​ചാ​​​ടി ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ പൊ​​​ള്ളാ​​​ച്ചി​​​യി​​​ലാ​​​ണ് സം​​​ഭ​​​വം. ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ പൊ​​​ള്ളാ​​​ച്ചി ഭ​​​ദ്ര​​​കാ​​​ളി​​​യ​​​മ്മ​​​ൻ ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള സ്വ​​​കാ​​​ര്യ സ്കൂ​​​ളി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള റെ​​​യി​​​ൽ​​​വേ പാ​​​ള​​​ത്തി​​​ൽ ഒ​​​രു സ്ത്രീ​​​യും പു​​​രു​​​ഷ​​​നും കി​​​ട​​​ക്കു​​​ന്ന​​​തു​​​ക​​​ണ്ട സ​​​മീ​​​പ​​​വാ​​​സി​​​ക​​​ൾ പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പു​​​രു​​​ഷ​​​ൻ മ​​​രി​​​ച്ച​​​താ​​​യും സ്ത്രീ​​​ക്ക് ചെ​​​റി​​​യ പ​​​രി​​​ക്കേ​​​റ്റ​​​താ​​​യും ക​​​ണ്ടെ​​​ത്തി. സ്ത്രീ​​​യെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ൽ പൊ​​​ള്ളാ​​​ച്ചി വെ​​​ങ്കി​​​ടേ​​​ശ്വ​​​ര കോ​​​ള​​​നി സ്വ​​​ദേ​​​ശി ധ​​​ർ​​​മ​​​ലിം​​​ഗം (55) ആ​​​ണ് മ​​​രി​​​ച്ചെ​​​തെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞു. പ​​​രി​​​ക്കേ​​​റ്റ യു​​​വ​​​തി ശ്രീ​​​ല​​​ങ്ക കാ​​​ന്‍ഡി സ്വ​​​ദേ​​​ശി ര​​​വി​​​ച​​​ന്ദ്ര​​​ന്‍റെ ഭാ​​​ര്യ മ​​​നോ​​​ര​​​ഞ്ജി​​​തം (41) ആ​​​ണെ​​​ന്നും തി​​​രി​​​ച്ച​​​റി​​​ഞ്ഞു.


ഒ​​​രു​​​വ​​​ർ​​​ഷ​​​മാ​​​യി ര​​​ണ്ടു പേ​​​രും ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ൽ ധ​​​ർ​​​മ​​​ലിം​​​ഗ​​​ത്തെ കാ​​​ണാ​​​ൻ മ​​​നോ​​​ര​​​ഞ്ജി​​​തം ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി. ഇ​​​രു​​​വ​​​രും വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര​​​ചെ​​​യ്തു. ഇ​​​ന്ന് മ​​​നോ​​​ര​​​ഞ്ജി​​​ത​​​ത്തി​​​ന്‍റെ വി​​​സ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി തീ​​​രും.

മ​​​നോ​​​ര​​​ഞ്ജി​​​തം ശ്രീ​​​ല​​​ങ്ക​​​യ്ക്ക് തി​​​രി​​​കെ​​​പോ​​​കു​​​ന്ന​​​തി​​​ലു​​​ള്ള വി​​​ഷ​​​മ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​വ​​​രും ആ​​​ത്മ​​​ഹ​​​ത്യ​​​യ്ക്കു മു​​​തി​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​പൊ​​​ള്ളാ​​​ച്ചി​​​യി​​​ൽ ചെ​​​ന്നൈ​​​ക്കു​​​പോ​​​യ തീ​​​വ​​​ണ്ടി​​​ക്കു മു​​​ൻ​​​പി​​​ൽ ര​​​ണ്ടു​​​പേ​​​രും ചാ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ധ​​​ർ​​​മ​​​ലിം​​​ഗം വി​​​വാ​​​ഹി​​​ത​​​നും മൂ​​​ന്നു മ​​​ക്ക​​​ളു​​​ടെ പി​​​താ​​​വു​​​മാ​​​ണ്. 15 വ​​​ർ​​​ഷം മു​​​ന്പ് വി​​​വാ​​​ഹി​​​ത​​​യാ​​​യ മ​​​നോ​​​ര​​​ഞ്ജി​​​ത​​​ത്തി​​​ന് മ​​​ക്ക​​​ളി​​​ല്ല. പൊ​​​ള്ളാ​​​ച്ചി പോ​​​ലീ​​​സും പ​​​ഴ​​​നി റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സും കേ​​​സെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.