ഗ​ജ: ഇ​ടു​ക്കി​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Thursday, November 15, 2018 1:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം​​കൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദം ഗ​​​ജ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ത​മി​ഴ്നാ​ട്ടി​ലെ പാ​ന്പ​നും കൂ​ഡ​ലൂ​രി​നു​മി​ട​യി​ൽ ഇ​ന്നു രാ​ത്രി​യോ​ടെ തീ​ര​ത്ത​ടു​ക്കും. പു​ല​ർ​ച്ചെ തീ​വ്രചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ന്ന ഇ​തു ക​ര​യി​ലെ​ത്തു​ന്പോ​ൾ ദു​ർ​ബ​ല ചു​ഴ​ലി​ക്കാ​റ്റാ​യി​രി​ക്കും.

കേ​​​ര​​​ള​​​ത്തി​​​ൽ വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ചില സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പി​​​ൻ​​​വ​​​ലി​​​ച്ചു. കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ചവ​​​രെ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് തു​​​ട​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.