ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ
ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ
Friday, November 16, 2018 11:58 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല​​യി​​ലെ, മ​​ണ്ഡ​​ല മ​​ക​​ര വി​​ള​​ക്ക് കാ​​ല​​ത്തെ തി​​ര​​ക്ക് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ദ​​ക്ഷി​​ണ റെ​​യി​​ൽ​​വെ പ്ര​​ത്യേ​​ക ട്രെ​​യി​​നു​​ക​​ൾ ഓ​​ടി​​ക്കും.

ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ -കൊ​​ല്ലം സ്പെ​​ഷ​​ൽ ഫെ​​യ​​ർ സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ (06047) ഡി​​സം​​ബ​​ർ 3, 5,10, 12, 17, 19, 24, 26, 31, ജ​​നു​​വ​​രി 2, 7, 9, 14 തീ​​യ​​തി​​ക​​ളി​​ൽ രാ​​ത്രി 8.40 ന് ​​ചെ​​ന്നൈ സെ​​ൻ​​ട്ര​​ലി​​ൽ നി​​ന്ന് പു​​റ​​പ്പെ​​ട്ട് തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം ഉ​​ച്ച​​യ്ക്ക് 12ന് ​​കൊ​​ല്ല​​ത്ത് എ​​ത്തും.

കൊ​​ല്ലം - ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ സ്പെ​​ഷ​​ൽ ഫെ​​യ​​ർ സ്പെ​​ഷ​ൽ ട്രെ​​യി​​ൻ (06048) ഡി​​സം​​ബ​​ർ 4, 6, 11, 13, 18, 20, 27, ജ​​നു​​വ​​രി 3, 8, 10 തീ​​യ​​തി​​ക​​ളി​​ൽ കൊ​​ല്ല​​ത്ത് നി​​ന്ന് ഉ​​ച്ച​​യ്ക്ക് മൂ​​ന്നി​​നു പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് രാ​​വി​​ലെ 9.45 ന് ​​ചെ​​ന്നൈ സെ​​ൻ​​ട്ര​​ലി​​ൽ എ​​ത്തും.

ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ - കൊ​​ല്ലം സ്പെ​​ഷ​​ൽ ഫെ​​യ​​ർ സ്പെ​​ഷ​ൽ ട്രെ​​യി​​ൻ (06049) ചെ​​ന്നൈ സെ​​ൻ​​ട്ര​​ലി​​ൽ നി​​ന്നും ജ​​നു​​വ​​രി 4, 18, 25 തീ​​യ​​തി​​ക​​ളി​​ൽ രാ​​ത്രി 8.40 ന് ​​ചെ​​ന്നൈ സെ​​ൻ​​ട്ര​​ലി​​ൽ നി​​ന്നും പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് ഉ​​ച്ച​​യ്ക്ക് 12 നു ​​കൊ​​ല്ല​​ത്ത് എ​​ത്തും.

കൊ​​ല്ലം - ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ സ്പെ​​ഷ​​ൽ ഫെ​​യ​​ർ സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ (06050) ജ​​നു​​വ​​രി 6, 13, 20, 27 തീ​​യ​​തി​​ക​​ളി​​ൽ കൊ​​ല്ല​​ത്ത് നി​​ന്ന് ഉ​​ച്ച​​യ്ക്ക് മൂ​​ന്നി​​നു പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് 7.20 ന് ​​ചെ​​ന്നൈ സെ​​ൻ​​ട്ര​​ലി​​ൽ എ​​ത്തും.

ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ - കൊ​​ല്ലം സു​​വി​​ധ സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ (82635) ജ​​നു​​വ​​രി 11 ന് ​​ചെ​​ന്നൈ സെ​​ൻ​​ട്ര​​ലി​​ൽ നി​​ന്നും രാ​​ത്രി 8.40 ന് ​​പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് ഉ​​ച്ച​​യ്ക്ക് 12 നു ​​കൊ​​ല്ല​​ത്ത് എ​​ത്തും.
കൊ​​ല്ലം- ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ സു​​വി​​ധ സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ (82634) ഡി​​സം​​ബ​​ർ അ​ഞ്ചി​നും, ​ജ​​നു​​വ​​രി ഒ​​ന്നിനും ​​കൊ​​ല്ല​​ത്തുനി​​ന്ന് ഉ​​ച്ചക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് രാ​​വി​​ലെ 9.45 ന് ​​ചെ​​ന്നൈ സെ​​ൻ​​ട്ര​​ലി​​ൽ എ​​ത്തും.


ആ​​ർ​​ക്കോ​​ണം, കാ​​ട്പാ​​ടി, ജോ​​ലാ​​ർ​​പേ​​ട്ട, സേ​​ലം, ഈ​​റോ​​ഡ്, തി​​രു​​പ്പൂ​​ർ, കോ​​യ​​ന്പ​​ത്തൂ​​ർ, പാ​​ല​​ക്കാ​​ട്, ഒ​​റ്റ​​പ്പാ​​ലം, തൃ​​ശൂ​​ർ, ആ​​ലു​​വ, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, തി​​രു​​വ​​ല്ല, ചെ​​ങ്ങ​​ന്നൂ​​ർ, മാ​​വേ​​ലി​​ക്ക​​ര, കാ​​യം​​കു​​ളം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഈ ​​ട്രെ​​യി​​നു​​ക​​ൾ​​ക്ക് സ്റ്റോ​​പ്പ് ഉ​​ണ്ടാ​​കും.
കൊ​​ല്ലം- ചെ​​ന്നൈ സ്പെ​​ഷ​​ൽ ട്രെ​​യി​​നി​​ന് പെ​​ര​​ന്പൂ​​രി​​ലും സ്റ്റോ​​പ്പു​​ണ്ടാ​​കും.

കൊ​​ല്ലം - ഹൈ​​ദ​​രാ​​ബാ​​ദ് സു​​വി​​ധ സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ (82722) 19, 23, 27, ഡി​​സം​​ബ​​ർ ഒ​​ന്ന് എ​​ന്നീ തീ​​യ​​തി​​ക​​ളി​​ൽ കൊ​​ല്ലം ജം​​ഗ്ഷ​​നി​​ൽ നി​​ന്നും പു​​ല​​ർ​​ച്ചെ മൂ​​ന്നി​​നു പു​​റ​​പ്പെ​​ട്ട് അ​​ടു​​ത്ത​​ദി​​വ​​സം രാ​​വി​​ലെ 10.30 ന് ​​ഹൈ​​ദ​​രാ​​ബാ​​ദി​​ൽ എ​​ത്തും.

ഹൈ​​ദ​​രാ​​ബാ​​ദ്- കൊ​​ല്ലം സു​​വി​​ധ സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ (82721) 17, 21, 25, 29 തീ​​യ​​തി​​ക​​ളി​​ൽ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ നി​​ന്നും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.58 ന് ​​പു​​റ​​പ്പെ​​ട്ട് അ​​ടു​​ത്ത ദി​​വ​​സം രാ​​ത്രി 11.55 ന് ​​കൊ​​ല്ലം ജം​​ഗ്ഷ​​നി​​ൽ എ​​ത്തും.

കാ​​യം​​കു​​ളം, മാ​​വേ​​ലി​​ക്ക​​ര, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, ഒ​​റ്റ​​പ്പാ​​ലം, പാ​​ല​​ക്കാ​​ട്, കോ​​യ​​ന്പ​​ത്തൂ​​ർ, തി​​രു​​പ്പൂ​​ർ, ഈ​​റോ​​ഡ്, സേ​​ലം, ജോ​​ലാ​​ർ​​പേ​​ട്ട, വാ​​ണി​​യ​​ന്പാ​​ടി, കാ​​ട്പാ​​ടി, തി​​രു​​ത്ത​​ണി, റെ​​നി​​ഗു​​ണ്ട , ശ്രീ​​ക​​ള​​ഹ​​സ്തി, വെ​​ങ്ക​​ട​​ഗി​​രി, ഗു​​ഡൂ​​ർ, നെ​​ല്ലൂ​​ർ, കാ​​വ​​ലി, ഓം​​ഗോ​​ൾ, ചി​​രാ​​ല, ബാ​​പ​​ട്‌​​ല, നി​​ദു​​ബ്രോ​​ലു, തെ​​നാ​​ലി, വി​​ജ​​യ​​വാ​​ഡ, മ​​ധി​​ര, ഖ​​മ്മം, ദൊ​​ർ​​ണ്ണ​​ക്ക​​ൽ, മ​​ഹ്ബൂ​​ബാ​​ബാ​​ദ്, വാ​​റ​​ങ്ക​​ൽ, കാ​​സി​​പേ​​ട്ട്, ജ​​ൻ​​ഗാ​​വ്, ചെ​​ർ​​ള്ള​​പ്പ​​ള്ളി, സെ​​ക്ക​​ന്ത​​രാ​​ബാ​​ദ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പു​​ണ്ടാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.