തൃ​പ്തി​യു​ടെ വ​ര​വ് ഗൂ​ഢാ​ലോ​ച​ന: ഹി​ന്ദു ഐ​ക്യ​വേ​ദി
Friday, November 16, 2018 11:58 PM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ആ​​​ചാ​​​ര​​​ങ്ങ​​​ൾ ലം​​​ഘി​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണു തൃ​​​പ്തി ദേ​​​ശാ​​​യി​​​യു​​​ടെ വ​​​ര​​​വി​​​നു പി​​​ന്നി​​​ലെ​​​ന്നു ഹി​​​ന്ദു​​ഐ​​​ക്യ​​​വേ​​​ദി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ.​​​വി. ബാ​​​ബു. വി​​​ശ്വാ​​​സം ത​​​ക​​​ർ​​​ക്കാ​​​ൻ സ​​​മ്മ​​​തി​​​ക്കി​​​ല്ല. ആ​​​ചാ​​​ര​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഇ​​​രു​​​മു​​​ടി​​​ക്കെ​​​ട്ടി​​​ല്ലാ​​​തെ വ​​​ന്ന തൃ​​പ്തി​​യെ വി​​​ശ്വാ​​​സി​​​യെ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ആ​​​ർ.​​​വി. ബാ​​​ബു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.