ശ​ബ​രി​മ​ല​യി​ല്‍ കാ​ട്ടു​നീ​തിയെന്ന് ശ്രീധരൻ പിള്ള
ശ​ബ​രി​മ​ല​യി​ല്‍   കാ​ട്ടു​നീ​തിയെന്ന്    ശ്രീധരൻ പിള്ള
Sunday, November 18, 2018 1:29 AM IST
കോ​​​ഴി​​​ക്കോ​​​ട് : ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ കാ​​​ട്ടു​​​നീ​​​തീ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള കോ​​​ഴി​​​ക്കോ​​​ട്ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു. നി​​​യ​​​മ​​​വാ​​​ഴ്ച​​​യു​​​ടെ അ​​​ന്ത​​​ക​​​രാ​​​യി പോ​​​ലീ​​​സും സ​​​ര്‍​ക്കാ​​​രും മാ​​​റു​​​ക​​​യാ​​​ണ്. ശ​​​ബ​​​രി​​​മ​​​ല​​​യെ ത​​​ക​​​ര്‍​ക്കാ​​​നാ​​​ണ് ഇ​​​ട​​​ത് ഭ​​​ര​​​ണ​​​കൂ​​​ടം ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. അ​​​ജ്ഞ​​​ത​​​യും വി​​​വ​​​ര​​​ക്കേ​​​ടും കൊ​​​ണ്ടാ​​​ണ് ഡി​​​ജി​​​പി ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ ഇ​​​റ​​​ക്കി​​​യ​​​ത്. ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ കെ.​​​പി. ശ​​​ശി​​​ക​​​ല ഉ​​​ള്‍​പ്പെ​​​ടെ ഉ​​​ള്ള​​​വ​​​രെ ത​​​ട​​​ഞ്ഞ​​​തും ദ​​​ര്‍​ശ​​​നം നി​​​ഷേ​​​ധി​​​ച്ച​​​തും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​ന്നും അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.


കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​ര്‍ മാ​​​ത്ര​​​മ​​​ല്ല ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ എ​​ത്തു​​​ന്ന​​​ത്. അ​​​ഞ്ചു കോ​​​ടി​​​യി​​​ലേ​​​റെ ആ​​​ളു​​​ക​​​ൾ വ​​​രു​​​ന്ന സ്ഥ​​​ല​​​ത്ത് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഒ​​​രു സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടി​​​ല്ല. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍കൂ​​​ടി സ​​​മ​​​രം വ്യാ​​​പി​​​പ്പി​​​ക്കും. എ​​​ന്തെ​​​ങ്കി​​​ലും പ​​​ഴു​​​ത് ഉ​​​ണ്ടെ​​​ങ്കി​​​ല്‍ ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ല്‍ കേ​​​ന്ദ്രം ഇ​​​ട​​​പെ​​​ടു​​മെ​​ന്നും ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.